Tuesday 30 September 2014

ഇനി സർക്കാർചെലവിൽ സൗജന്യമായി ഫോൺവിളിക്കാം. സൗജന്യ മൊബൈൽ ഫോൺ കണക്ഷൻ പദ്ധതിയുമായി കേന്ദ്രസർക്കാർ. ഇന്റർനെറ്റും എസ്എംഎസും ഫ്രീ

ഇനി സർക്കാർ ചെലവിൽ സൗജന്യമായി ഫോൺ വിളിക്കാം. രാജ്യത്തെ 25 കോടി കുടുംബങ്ങൾക്ക് സൗജന്യ മൊബൈൽ കണക്ഷൻ നൽകാൻ കേന്ദ്രസർക്കാർ പദ്ധതി തയാറാക്കുന്നു.

No comments:

Post a Comment