Monday 29 September 2014

വർഷത്തിന്റെ ലൊക്കേഷനിൽ മമ്മൂക്കയുടെ കാൽതൊട്ട്‌ അനുഗ്രഹം വാങ്ങാൻ വന്ന ആശാ ശരത്തിന്റെ കാൽ തൊട്ടു വണങ്ങുന്ന മമ്മൂക്ക


വർഷത്തിന്റെ ലൊക്കേഷനിൽ മമ്മൂക്കയുടെ കാൽതൊട്ട്‌
അനുഗ്രഹം വാങ്ങാൻ വന്ന ആശാ ശരത്തിന്റെ
കാൽ തൊട്ടു വണങ്ങുന്ന മമ്മൂക്ക
അതാണ്‌ ഞങ്ങളുടെ മമ്മൂക്ക
സ്‌ത്രീകളെ എന്നും ബഹുമാനിക്കുന്ന ഒരു താരമാണ്‌ ഞങ്ങളുടെ മമ്മൂക്ക
സമൂഹത്തില്‍ ഇങ്ങനെയുള്ളവർ വളരെ അപൂർവ്വമാണ്‌
ഈ അതുല്യ പ്രതിഭയെയാണോ ബോധമില്ലാത്തവർ അഹങ്കാരി എന്ന്‌ വിളിക്കുന്നത്‌
കണ്ട്‌ പടിക്കണം ഞങ്ങളുടെ ഇക്കയെ
വേറെ ഒരു താരവും ഈ പ്രതിഭയ്‌ക്ക്‌ മുന്നില്‍ എത്തില്ല

No comments:

Post a Comment