Tuesday 28 April 2015

Just hours after ‪#‎TRAI‬ had offered over 10,50,000 email IDs to hacker, advertisers and spammers on platter through its website, hacker group Anonymous India has brought down the Telecom Regulatory Authority of India’s official website. Anonymous India has taken responsibility of DDoS (distributed denial-of-service) attack on trai.gov.in website (making it inaccessible), and have warned that it will soon be hacked. ‪#‎AnonymousIndia‬ ‪#‎WebsiteHacked‬



Just hours after ‪#‎TRAI‬ had offered over 10,50,000 email IDs to hacker, advertisers and spammers on platter through its website, hacker group Anonymous India has brought down the Telecom Regulatory Authority of India’s official website. Anonymous India has taken responsibility of DDoS (distributed denial-of-service) attack on trai.gov.in website (making it inaccessible), and have warned that it will soon be hacked.
 
‪#‎AnonymousIndia‬‪#‎WebsiteHacked‬
TRAI exposes 1 million Indian email addresses to spammers #‎TRAI‬ publishes e-mail addresses of over a million petitioners, who responded to its consultation paper : ‪#‎techportal‬ ‪#‎startup‬ ‪#‎exclusive‬ ‪#‎BREAKING‬ ‪#‎Netneutrality‬ ‪#‎NetneutralityIndia‬ ‪#‎Indianews‬

Saturday 25 April 2015

My post.in FB .. 30006 share. .... My GoD............... @ Sreejith Rockstar

അടുത്ത മാസം സിനിമ കാണാൻപോയി കാശ് കൊറേ ചെലവാകൂലോ....

-ചന്ദ്രേട്ടൻ എവിടെയാ ?
-നീ-ന
-DOUBLE BARREL
-ചിറകൊടിഞ്ഞ കിനാവുകൾ
-നിർണായകം
-LAILA -O-LAILA
-പ്രേമം
-ഒരു സെക്കന്റ്‌ ക്ലാസ് യാത്ര
-കുമ്പസാരം
എല്ലാംകൂടെ ബോക്സ്‌ഓഫീസ് പൊളിച്ചടുക്കും.. നോക്കിക്കോ..
നിങ്ങള്‍ കാത്തിരിക്കുന്ന ചിത്രം ?

#‎ NepalEarthquake‬: Death toll over 1000, many more trapped under rubble Powerful earthquake has struck Nepal less than 50 miles from capital of Kathmandu some reports of houses damaged. HD Photos HD videos








The 7.8 magnitude quake struck an area between the capital, Kathmandu, and the city of Pokhara, the US Geological Survey said.
Tremors were felt across the region, with further loss of life in India, Bangladesh, Tibet and on Mount Everest.
The government has declared a state of emergency in the affected areas.
A national police spokesman told the BBC that 970 people had died in the quake, and that more than 1,700 had been injured. At least 539 people were killed in the Kathmandu valley, he added.
Nepali Information Minister Minendra Rijal said there had been "massive damage" at the epicentre, from where little information is emerging.

Rescuers are digging through the rubble of collapsed buildings in the capital trying to reach survivors, as thousands prepare to spend the night outside as darkness fell.
A number of historic buildings have been destroyed.
Among those wrecked was the landmark Dharahara tower, with many feared trapped in its ruins.
After the earthquake struck, frightened residents came out into the streets. Mobile phones and other communications have been disrupted.

Major historic monuments in the Nepalese capital have been destroyed in the powerful earthquake, eyewitnesses and officials have said.
These include a nine-storey tower, temples and some parts of what was once a royal palace, all listed as Unesco world heritage sites.
Pictures posted on social media show some of the monuments have been reduced to rubble.
Eyewitnesses say several others now have cracks and could collapse.
Officials have said some temples and monuments at other world heritage sites near Kathmandu have also been damaged.
These sites are Nepal's major tourist attractions.
Nepal had lost several such monuments during a major earthquake in 1934. 


WWE Extreme Rules 2014 Live Streaming Watch WWE Extreme Rules 2015. Online.Extreme Rules 2015 Live Stream,





Thursday 23 April 2015

Premam (2015) Malayalam Mp3 Songs Free Download Aluva Puzha Song mp3 HD video




Premam (2015) Malayalam Mp3 Songs Free Download
Star Cast: Nivin Pauly, Jude Antony Joseph, Maniyanpilla Raju, Vinay Forrt
Music: Rajesh Murugesan


 You can download the songs from here
1. http://gaana.com/album/premam-malayalam
01.Aluva Puzha – Vineeth Sreenivasan – [Download]
02.Kaalam Kettu Poyi – Shabareesh Varma – [Download]
03.Kalippu – Murali Gopi, Shabareesh Varma – [Download]
04.Pathivaayi Njan – Shabareesh, Rajesh Murugesan – [Download]
05.Rockaankuthu – Anirudh Ravichande – [Download]
06.Scene Contra – Shabareesh Varma – [Download]

 ഹോ.. അവളുടെ ആ മുടി.. Uffff.!!

 "പലതരം മുടികള്‍ മുന്‍പ് കണ്ടിട്ടുണ്ടെങ്കിലും..
 മുടി ഒരു അത്ഭുതം ആയി തോന്നിയത് ആദ്യമായിട്ടാ.. 
ഓളാ മുടി അഴിച്ചിട്ടാലുണ്ടല്ലോ ന്റ്റെ സാറെ.." 


Wednesday 22 April 2015

Sasthampara is just about 14 kilometers from the city. Situated near the village of Vilappil, this small plateau comprises small hills and rock formations. The spot offers a panoramic view of Kovalam, the Vizhinjam harbour, the capital city and its apartment complexes, Mookkunnimala, Agasthyar Koodam, Ponmudi and the Sahyadiri Hills.

Sasthampara is just about 14 kilometers from the city. Situated near the village of Vilappil, this small plateau comprises small hills and rock formations.

The spot offers a panoramic view of Kovalam, the Vizhinjam harbour, the capital city and its apartment complexes, Mookkunnimala, Agasthyar Koodam, Ponmudi and the Sahyadiri Hills.

Ambazham Thanalitta | Full Song HD | Oru Second Class Yathra | Vineeth Sreenivasan | Nikki Galrani വിനീത് ശ്രീനിവാസനും മലയാളത്തിന്റെ ഭാഗ്യ നായിക നിക്കിയും l അംബാഴം തണലിട്ട ഇടവഴിയിൽ .... ... Check ‪#‎Video‬


ഓക്കേ കണ്മണി Ok kanmani Trailer Remix ഒരു ' Alaipayuthey Style Trailer Remix പൊളിച്ചു !!! ഈ ട്രൈലര്‍ ഒന്നു കണ്ടു നോക്കു


Tuesday 21 April 2015

In ten lifetimes I wont be one millionth the actor my father is - Dulquer Salmaan ... @ Mammootty

Chullan nadannu varunnath kando

How's the weather Thiruvananthapuram? #AyurvedaCollege --- Extremely awesome സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ കനത്തമഴ തുടരുന്നു. തിരുവനന്തപുരത്ത് ഇടിമിന്നലേറ്റ് മൂന്നു പേര്‍ മരിച്ചു കനത്ത മഴ പെയ്യുന്ന തിരുവനന്തപുരം ജില്ലയില്‍ കലക്ടര്‍ അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു

കനത്ത മഴ തിരുവനന്തപുരത്ത് അതീവ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു
\
കനത്ത മഴ പെയ്യുന്ന തിരുവനന്തപുരം ജില്ലയില്‍ കലക്ടര്‍ അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു

Dulquer Salmaan is Rocking in Both Mollywood and Kollywood!!!!

കേരളക്കരക്കപ്പുറം തമിഴകത്തും തരംഗമായി ദുൽഖർ

മലയാളി നടീ നടന്മാർ തമിഴകത്തും ഒരു കൈ നൊക്കുന്നത്‌ ഒരു പുതുമയല്ല. മമ്മുട്ടിയും മോഹൻ ലാലും മുതൽ നരേൻ വരെ അതിൽ പെടും. ഒരു ചിത്രത്തിലപ്പുറം വിജയിച്ചവർ വളരെ കുറവാണു.

മമ്മുട്ടിയെ മാറ്റി നിർത്തിയാൽ തമിഴകം മലയാളികളെ ഒന്നിലധികം തവണ സ്വീകരിച്ച ചരിത്രം ഇല്ല എന്നു തന്നെ പറയാം. മോഹൻലാൽ കേന്ത്ര കഥാപാത്രമയി അഭിനയിച്ച സിനിമകളൊന്നും തന്നെ തമിഴ്‌ ബോക്സോഫീസിൽ പച്ച തൊട്ടിട്ടില്ല. അവസാനം അഭിനയിച്ച ജില്ല ആവട്ടെ വിജയിയുടെ നിഴലിൽ ഒതുങ്ങുന്ന കഥാപാത്രവും.
സുരേഷ്‌ ഗോപിയും അജിത്തുമായി കൈകോർത്ത്‌ സിനിമക്കിറങ്ങിയെങ്കിലും അതും രണ്ടാം സ്ഥാനക്കരനായി ഒതുങ്ങി പോയി. അവസാനം അഭിനയിച്ച " ഐ" ആവട്ടെ വില്ലൻ വേഷവും.
നരേൻ മലയാളത്തിൽ എന്ന പോലെ തമിഴിലും അദ്യ ചിത്രത്തിനപ്പുറം തരംഗമുണ്ടാക്കാൻ കഴിഞ്ഞില്ല.
പൃത്വിരാജാവട്ടെ അവസാനം അഭിനയിച്ച രാവണനിൽ രണ്ടാം സ്ഥാനമെ ഉള്ളൂ. അതിനു ശേഷം അത്തരം കഥാപാത്രങ്ങൾ വന്നെങ്കിലും പൃത്വി വഴങ്ങിയില്ല. പിന്നീട്‌ ബോള്ളിവുഡ്‌ നോക്കിയപ്പോഴും ക്ലച്ച്‌ പിടിക്കാതെ പോയി.
എന്നാൽ ഇതിനെല്ലാം വിരുദ്ധമായി ദുൽഖർ തന്റെ രണ്ടാമത്തെ ഹിറ്റും തമിഴകത്ത്‌ സ്വന്തമാക്കി. ആദ്യ ചിത്രമായ " വായ്‌ മൂടി പേസവാ" കേരളത്തിൽ ഏറ്റില്ലെങ്കിലും തമിഴിൽ ഹിറ്റായിമാറി. രണ്ടാമത്തെ ചിത്രത്തോടെ ആവട്ടെ തമിഴകത്തും കേരളത്തിലും തരംഗമാവുകയാണു. കൂടാതെ തെലുങ്ക്‌ വേർഷനും വൻ കളക്ഷനാണു കിട്ടി കൊണ്ടിരിക്കുന്നത്‌.

കൂടാതെ തമിഴകത്ത്‌ നിന്നും ഒരുപാടഭിനന്ദനഗളും. സൂര്യയും മണി രത്നവും വാനോളം പുകഴ്തുകയും ചെയ്തു.

മലയാളത്തിൽ അഭിനയിക്കത്ത മലയാളിയായ ആര്യയും മുങ്കാലങ്ങളിൽ മലയാളത്തിൽ മുഖം കാണിച്ചു തമിഴകത്ത്‌ ചേക്കേറിയ മലയാളികളല്ലാത്ത്‌ കമൽ ഹാസനും വിക്രമും ഈ ഗണത്തിൽ പെടുത്തിയിട്ടില്ല.





ഇതെന്താ ഫാമിലി ഫിലിം ഫെസ്റ്റിവലൊ ??? 
തിരുവനന്തപുരം കൈരളി -ശ്രീ-നിള കൊന്പ്ലെക്സിൽ നിന്നുള്ള ദൃശ്യം