Monday 13 April 2015

32aam adhyayam 23aam vaakyam! വ്യതസ്തമായ ഇങ്ങനെയൊരു പേരിനു പിന്നിലെ രഹസ്യമെന്താണ്?!

"ബൈബിളിലെ 32 ആം അദ്ധ്യായത്തിലെ 23 അഖ്മ് വാക്യത്തിനു ഈ ചിത്രത്തിന്റെ ക്ലൈമാക്സുമായി നല്ല ബന്ധമുണ്ട്."ചിത്രത്തിന്റെ ഒഫീഷ്യൽ പേജിലെ പ്രേക്ഷകരുമായി നടന്ന ചോദ്യോത്തര വേളയിൽ ഗോവിന്ദ് പത്മസൂര്യ നല്കിയ ഉത്തരമിതായിരുന്നു.

ഗോവിന്ദ് പത്മസുര്യ,മിയ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന 32aam adhyayam 23aam vaakyam സംവിധാനം ചെയ്തിരിക്കുന്നത് നവാഗതരായ ഇരട്ട സംവിധായകർ അർജുൻ പ്രഭാകരൻ,ഗോകുൽ രാമകൃഷ്ണൻ എന്നിവരാണ്‌.ത്രില്ലെർ ജെനെറിൽപ്പെടുന്ന 32:23 7G Pictures-ന്റെ ബാന്നരിൽ Vijeesh Vellarangara,Lakshmi G Nair,Razak Pakkiyanനിർമിക്കുന്നു
മെയ് റിലീസ് !

No comments:

Post a Comment