Saturday 18 April 2015

Cute Mistake Oru Vadakkan Selfie Malayalam Movie @ Stars: Nivin Pauly, Aju Varghese, Vineeth Sreenivasan Manjima Mohan

ഒരു വടക്കന് സെല്ഫി സിനിമയിലെ ഒരു ചെറിയ
തെറ്റ്.
നിവിന് പോളിയുടെ കയിലുള്ള മൊബൈല് ഫോണ്
എല്ലാവരും ശ്രദ്ധിച്ചതാണല്ലോ.
ആ നാട്ടില് രണ്ടു പേര്ക്ക് മാത്രമുള്ള ഒരു പഴയ
ഫോണ്.
(അതില് whatsapp കിട്ടില്ല പക്ഷെ ടൈറ്റില്
സോങ്ങില് whatsapp ഉപയോഗിക്കുന്നത്
കാണാം)
ഒരു ടാബ്ലെറ്റ് വാങ്ങാന് അച്ഛനോട്
ചോദിക്കുന്നതായും കാണാം പക്ഷെ കിട്ടിയില്ല.
എന്നാല് ചെന്നെയിലേക്ക് പോകുന്നതിനിടയില്
ട്രെയിനില് നിന്ന് സെല്ഫി എടുക്കുന്ന ഫോണ്
ഏതാ...?
നിവിന് സ്വന്തം ഫോണ് കൊണ്ട്
പോയിരുന്നെങ്കില് കഥ മുന്പോട്ട്
പോകില്ലായിരുന്നു.
(ഒരു പക്ഷെ അത് അജു കൊടുത്തതായിരിക്കാം)
നിര്ഭാഗ്യവശാല് അത് കള്ളന് കൊണ്ട് പോയി.
എന്നാലും യാത്രക്കിടയില് അച്ഛനെ
വിളിക്കുന്ന ഫോണ് ഏതാ..?
എന്തായാലും പുതിയതോ പഴയതോ ഫോണ്
വാങ്ങാനുള്ള പണം പുള്ളിയുടെ കയ്യിലല്ല.
സംവിധായകന് കുറച്ചു ശ്രദ്ധിച്ചിരുന്നെങ്കില്
ഇത് ഒഴിവാക്കാമായിരുന്നു...

No comments:

Post a Comment