Friday 24 January 2014

ഒരു സിനിമ ഡൗണ്‍ലോഡ് ചെയ്യാന്‍ ഒരു സെക്കന്‍ഡ്

നിലവില്‍ ഏറ്റവും വേഗതയുള്ള ഇന്റര്‍നെറ്റ് സര്‍വീസ് ആണ് 4 ജി. എന്നാല്‍ അതും കടന്ന് 5 ജി വയര്‍ലെസ് സര്‍വീസ് അവതരിപ്പിക്കാനുള്ള ശ്രമത്തിലാണ് സൗത് കൊറിയ. 4 ജിയേക്കാള്‍ ആയിരം മടങ്ങ് വേഗതയുള്ള 5 ജി വന്നാല്‍ ഒരു മുഴുനീള സിനിമ ഡൗണ്‍ലോഡ് ചെയ്യാന്‍ ഒരു സെക്കന്‍ഡ് മാത്രമാണ് ആവശ്യമായി വരിക.

No comments:

Post a Comment