Friday 24 January 2014

വെറും 7ഓളം ചിത്രങ്ങള് 5ഓളം വിജയചിത്രങ്ങള് മലയാള സിനിമയുടെ ചരിത്രത്തിലാദ്യ മായി 7ചിത്രങ്ങളുടെ പിന്ബലം മാത്രമുള്ള "ദുല്ക്കര്സല്മാന്" ബോക്സ് ഓഫിസുകളില് ' അത്ഭുതങ്ങള് തീര്ക്കുന്നു...@Salala Mobiles....................by sreejith rockstar

വെറും 7ഓളം ചിത്രങ്ങള്
5ഓളം വിജയചിത്രങ്ങള് മലയാള
സിനിമയുടെ ചരിത്രത്തിലാദ്യ
മായി 7ചിത്രങ്ങളുടെ പിന്ബലം മാത്രമുള്ള
"ദുല്ക്കര്സല്മാന്" ബോക്സ് ഓഫിസുകളില് '
അത്ഭുതങ്ങള് തീര്ക്കുന്നു
വിസ്മയങ്ങള് തീര്ക്കുന്നു റെക്കോര്ഡ്കള്
‍ തീര്ക്കുന്നു മലയാളിയുടെ ജപ്രിയതയുടെ പുത്തന്
മുഖം ദുല്ക്കാര് സല്മാന് ' എന്ന ഈ ഇതിഹാസ
പുത്രന്റെ തലക്കു മുകളില്
കിരീടം പോലെ അവരോധിക്കപെട്ടിരിക്കുന്നു
എന്നാണു "സലാല മൊബൈല്സ് എന്ന കൊച്ചു
ചിത്രത്തിന്റെ ആദ്യദിന ബോക്സ് ഓഫിസ്
കണക്കുകള് വ്യക്തമാക്കുന്നത്
ഈ യടുത്ത മെഗാഹിറ്റ് പദവിയില്
എത്തി ചേര്ന്ന മൂന്നുപതിറ്റാണ്
ടിന്റെ പാരംബര്യമുള്ള മോഹന്ലാല് എന്ന
പ്രതിഭയുടെ പുതിയ "ദ്രശ്യം" പോലും ആദ്യ
ദിവസത്തെ തേടി വരാത്ത ഒഴിഞ്ഞ സീറ്റിനു
മുന്നില് പ്രദര്ഷിപ്പിച്ച വാര്ത്ത മലയാള
സിനിമയെ ഞെട്ടിച്ചു കളഞ്ഞ ഒരു
വാരത്തയായിരുന്നു
പക്ഷെ ആദ്യ റിപ്പോര്ട്ട്
പുറത്തുവന്നതും ചിത്രം പ്രേക്ഷകര്
ഇരുകൈകളും നീട്ടി സ്വീകരിക്കുകയാണ്
ഉണ്ടായത്
മലയാളിയുടെ താരംമൂല്യ ചിന്തയില് പുത്തന്
മാറ്റങ്ങള് വന്നു കഴിഞ്ഞിരിക്കുന്നു എന്ന്
തന്നെയാണ്
പടത്തിന്റെ പ്രതികരണം പോലും അറിയാന്
നില്ക്കാതെ കേരളമെങ്ങും മണല്ത്തരി കള്
മുകളിലെക്കെറിഞ്ഞാല് താഴെ പതിക്കാന്
കഴിയാത്ത ജനസാഗരം ''സലാല എന്ന ദുല്ക്കാര്
ചിത്രത്തെ വരവേല്ക്കാന് വന്നു ചേര്ന്നത്
ദുല്ക്കര് സല്മാന് മലയാള
സിനിമയുടെ വ്യാവസായിക വമ്പന് താരമൂല്യ
പ്രോടക്ട്റ്റ് ആയി മാറികഴിഞ്ഞിരിക്കുന്നു

No comments:

Post a Comment