Friday 24 January 2014

ആഴ്ചകള്‍ 5 കഴിഞ്ഞിട്ടും ഇന്നലെ റിലീസ് ആയ പോലെ.. തിരക്കൊഴിയാത്ത.. അണമുറിയാത്ത ജനപ്രളയത്തിന്റെആറാമത്തെ ആഴ്ച്ചയിലെക്ക്..............................by sreejith rockstar

ആഴ്ചകള്‍ 5 കഴിഞ്ഞിട്ടും ഇന്നലെ റിലീസ് ആയ പോലെ..
തിരക്കൊഴിയാത്ത.. അണമുറിയാത്ത ജനപ്രളയത്തിന്റെആറാമത്തെ ആഴ്ച്ചയിലെക്ക്..
ഇപ്പോഴും 65ഓളം തിയേറ്ററുകളില്‍ കളക്ഷനില് പുതിയ ചരിത്രം എഴുതി മുന്നേറുന്നു..
ഇതുവരെ പിന്നിട്ടത് 11500+ ഷോകള്‍..
അതില്‍ തന്നെ 9800+ ഹൌസ്ഫുള്‍ ഷോകള്‍..
ഏറ്റവും കൂടുതല്‍ കളക്ഷ൯ റിപ്പോ൪ട്ട് ചെയ്യപ്പെട്ടത് മൂന്നാമത്തെ ആഴ്ച്ചയിലെ ഒരു ഞായറാഴ്ച..(1.25കോടി)
വിദേശത്ത് റിലീസ് ചെയ്യപ്പെട്ട ഇന്ത്യ൯ ചിത്രങ്ങളില്‍ കളക്ഷനിലും ജനപിന്തുണയിലും 4ആം സ്ഥാനത്ത്..
ഇത് ലാലേട്ടനും ജിത്തുവിനും മാത്രമല്ല..മലയാളികളായ നമ്മള്‍ ഒരോരുത്ത൪ക്കും അഭിമാനത്തിന്റെ നിമിഷം..

No comments:

Post a Comment