Thursday 13 November 2014

ഈ വർഷത്തെ ഏറ്റവും മികച്ച കുടുംബ സിനിമ Power of MeGaStar Mammukka

പറഞ്ഞ് പറഞ്ഞ് വര്‍ഷം വെറുമൊരു ''സങ്കടപ്പെട്ടി'' സിനിമ ആണെന്ന ധാരണ ആളുകള്‍ക്ക് വന്ന് തുടങ്ങി. ഇക്ക കരയുന്ന സ്റ്റില്‍സ് മാത്രം എടുത്ത് വച്ച് പ്രമോഷണല്‍ വര്‍ക്ക്സ്. നല്ല വിഭാഗം പ്രേക്ഷകരെ ഈ പ്രമോഷണല്‍ രീതി സിനിമ കാണുന്നതില്‍ നിന്നും അകറ്റി നിര്‍ത്തും. ''കരയാന്‍ മാത്രമായിട്ട് എന്തിന് തീയറ്ററില്‍ പൊണം'' എന്നൊരു ചിന്ത പലരിലും കാണുന്നുണ്ട്. അതുകൊണ്ട് പ്രതികാരവും അല്പം ഹീറോയിസവും കുറച്ച് തമാശകളും ഒക്കെയുള്ള ''വര്‍ഷ''ത്തിന്റെ മറുപുറം കൂടി തുറന്ന് കാട്ടേണ്ടിയിരിക്കുന്നു..

No comments:

Post a Comment