Thursday 13 November 2014

എല്ലായിടത്തും നല്ല പ്രതികരണം..ഇത് ഇക്കയുടെ തുടര്ച്ചയായ നാലാം വിജയം..രഞ്ജിത് ശങ്കറും ഇക്കയും ചേര്ന്നത് വെറുതെയായില്ല.. ഓര്ത്ത് വെക്കാനൊരു മികച്ച ചിത്രം കൂടി ലവ് യു മമ്മൂക്കാ..


No comments:

Post a Comment