Friday, 31 July 2015

#‎Loham‬ ഓഫീഷ്യൽ പോസ്റ്റർ


King is Always A King


നടി അരുന്ധതിയുടെ ഫേസ്ബുക്ക് പേജിന് വിലക്ക്


ന്യൂഡൽഹി: പെട്രോളിന് ലിറ്ററിന് 2.43 രൂപയും ഡീസലിന് 3.60 രൂപയും കുറച്ചു.


മികച്ച പ്രതികരണം നേടി ' അയാൾ ഞാൻ അല്ല ' റിവ്യൂ

"അയാൾ ഞാനല്ല" നടൻ വിനീത് കുമാറിന്റെ പ്രഥമ സം‍വിധാന സംരംഭം ആസ്വാദകർക്ക് നല്ലൊരു അനുഭവമാകുന്ന രീതിയിൽ ചിത്രം ഒരുക്കാൻ വിനീതിന് കഴിഞ്ഞു.തിരിച്ചുവരവ് അതിഗംഭീരമാക്കി ഫഹദ് ഫാസിൽ തനിക്ക് കിട്ടിയ റോൾ ഭംഗിയാക്കി അവതരിപ്പിച്ചു. ഗുജറത്തിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയ രസകരമായ ഈ സിനിമയ്ക്ക് തിരക്കഥ തന്നെ നട്ടെല്ല്. പറയത്തക്ക ന്യൂനതകളൊന്നുമില്ലാത്ത മികച്ചൊരു ചിത്രം. പ്രകാശനെന്ന സാധാരണക്കാരനായി ഫഹദ് നന്നായഭിനയിച്ചു അല്ല ജീവിച്ചുവെന്ന് വേണം പറയാൻ.
സിനിമ ഏതായാലും തന്റെ റോൾ പൊളിച്ചടുക്കുക എന്നതാണ് ഫഹദിന്റെ ലൈൻ..... അതിവിടെയും സംഭവിച്ചിരിക്കുന്നു... കൊയിലാണ്ടിക്കാരൻ പ്രകാശനായി ഫഹദും ഫഹദിന്റെ ശബ്ദവും തകർത്തു. ഗുജറാത്തിൽ അമ്മാവന്റെ ടയർ റീ സോളിംഗ് കടയിൽ ജോലി ചെയ്തു ജീവിക്കുന്ന യുവാവാണ് പ്രകാശൻ. അമ്മാവന്റെ മരണശേഷം അമ്മാവനുണ്ടാക്കിയ ഭാരിച്ച കടങ്ങൾ തീർക്കാൻ വേണ്ടി നാട്ടിലുള്ള സ്ഥലം വിൽക്കാമെന്നുദ്ദേശിച്ച് സുഹൃതുക്കളുടെ അടുക്കൽ എത്തുന്നു.തുടർന്ന് നര്മത്തിന്റെ അകമ്പടിയിൽ കഥ പുരോഗമിക്കുന്നു ജീവിത പ്രാരാബ് ധങ്ങളിൽ നിന്ന് കരകയറാൻ ഉള്ള ശ്രേമം ആണ് തുടർന്ന്.ഈ സിനിമയിൽ ഒരു ഗുണ്ട് പയ്യന്റെ ഒരു ഒന്നൊന്നര ഡാൻസ് ഉണ്ട്... മരണ മാസ് എന്നു തന്നെ പറയാം.... നായികമാരെയെല്ലാം കാണാൻ നല്ല ഭംഗി... പ്രത്യേകിച്ച് മൃദുല ഗുജറാത്തി വേഷത്തിൽ വളരെ നന്നായി
പിന്നെ മറിമായത്തിലൂടെ വന്ന ലോലിതനും ( ശ്രീകുമാർ) ചിരിക്കുള്ള വക തന്നു. ഫ്രോഡ് വേഷങ്ങൾ ചെയ്യാനുള്ള ടി.നി. ടോമിന്റെ കഴിവ് അപാരമാണ്... നോബിയും നന്നായിട്ടുണ്ട്‌... പിന്നെ രഞ്ജി പണിക്കർ പുളളി യും നന്നായി നല്ല സ്ക്രീൻ പ്രസൻസ്‌.......
പക്ഷെ ഇതൊന്നുമല്ല വിഷയം ഒരു സംവിധായകൻ എന്ന നിലയിൽ വിനീത് കുമാർ നന്നായി...

സം‍വിധായകനെന്ന നിലയിൽ വിനീത് മികവ് തെളിയിച്ചിരിക്കുന്നു. ഇനിയും കൂടുതൽ മികച്ച സിനിമകൾ അദ്ദേഹത്തിൽ നിന്നും നമ്മുക്ക് പ്രതീക്ഷിക്കാം

ജിലേബി റിവ്യൂ

ജിലേബി റിവ്യൂ
ജയസൂര്യയെ നായകനാക്കി നവാഗതനായ അരുണ്‍ ശേഖര്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രമായ ജിലേബിക്ക് ആദ്യ പ്രദര്‍ശനം കഴിയുമ്പോള്‍ മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്. രമ്യ നമ്പീശന്‍, വിജയരാഘവന്‍, ധര്‍മജന്‍ ബോള്‍ഗാട്ടി, ശശി കലിംഗ, കെ. പി. എ. സി. ലളിത, ശാരി, മഞ്ജു, മാസ്റ്റര്‍ ഗൗരവ് മേനോന്‍, മാസ്റ്റര്‍ മിനോന്‍, ബേബി സയൂരി, അരുണ്‍ തുടങ്ങിയവരാണ് മറ്റു പ്രധാന താരങ്ങള്‍. ‘മൈ ബോസി’നുശേഷം ഈസ്റ്റ്‌കോസ്റ്റ് കമ്യൂണിക്കേഷന്‍സിന്‍റെ ബാനറില്‍ വിജയന്‍ ഈസ്റ്റ് കോസ്റ്റ് നിര്‍മിക്കുന്ന ഈ ചിത്രത്തിന്‍റെ ഛായാഗ്രഹണം ആല്‍ബി നിര്‍വഹിക്കുന്നു.സന്തോഷ് വര്‍മ, വിജയന്‍ ഈസ്റ്റ്‌കോസ്റ്റ് എന്നിവരുടെ വരികള്‍ക്ക് ബിജിബാല്‍ സംഗീതം പകരുന്നു.
ഒരു സാധാരണ നാട്ടിന്‍പുറത്തുകാരനായ ശ്രീക്കുട്ടന്‍ എന്ന കഥാപാത്രത്തെയാണ് ജയസൂര്യ ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്‌. ശ്രീക്കുട്ടനും അയാളുടെ സഹോദരന്മാരുടെ മക്കളും തമ്മിലുള്ള സ്നേഹബന്ധത്തിന്‍റെ കഥ പറയുന്ന ഒരു കൊച്ചു ചിത്രമാണ് ജിലേബി. ദുബായില്‍ നിന്നും ശ്രീക്കുട്ടന്‍റെ സഹോദരകുടുംബം ചില പ്രത്യേക സാഹചര്യത്തില്‍ നാട്ടിലേക്ക് തിരിച്ചെത്തുന്നതോടെ “ജിലേബിക്കഥ” തുടരുകയാണ്. എന്നാല്‍ ശ്രീക്കുട്ടന്‍റെ സഹോദരന്മാരുടെ കുട്ടികള്‍ക്ക് കേരളത്തിലെക്ക് വരാന്‍ താല്‍പ്പര്യമില്ലായിരുന്നു. കൂടാതെ ശ്രീക്കുട്ടനെയും അവര്‍ക്ക് ഇഷ്ടമാവുന്നില്ല. അവര്‍ തമ്മിലുള്ള വാശിയും കൊച്ചു കൊച്ചു തമാശകളും പിണക്കങ്ങളും ചേര്‍ന്നപ്പോള്‍ ഈ ജിലേബിക്ക് മധുരമൂറുന്നു. കൂടാതെ “ഞാനൊരു മലയാളി ” എന്ന് തുടങ്ങുന്ന ഗാനം പ്രേക്ഷകര്‍ക്ക് ഇമ്പമേകുന്ന അനുഭവം സമ്മാനിക്കുന്നതില്‍ വിജയിക്കുകയും ചെയ്തു.
സിനിമയിലെ ചില സാഹചര്യങ്ങള്‍ പ്രേക്ഷകര്‍ക്ക്‌ എപ്പോഴെങ്കിലും എവിടെയെങ്കിലും വെച്ച് അനുഭവമുള്ള തോന്നല്‍ സൃഷ്ടിക്കാന്‍ സാധിക്കുന്നതും സംവിധായകന്‍റെ കഴിവായി കണക്കാക്കാം. കുമ്പസാരത്തിലെ മികച്ച പ്രകടനത്തിന് ശേഷം ജയസൂര്യയുടെ മികച്ച ഭാവങ്ങള്‍ക്കും സംഭാഷണ ശകലങ്ങള്‍ക്കും പ്രേക്ഷകര്‍ വീണ്ടും സാക്ഷിയാകുകയാണ് ജിലേബിയിലൂടെ. കുമ്പസാരം എന്ന ചിത്രത്തിലുള്ളത് പോലെ ഇമോഷണല്‍ രംഗങ്ങളോ സെന്റിമെന്റ്സ് കലര്‍ന്ന സംഭാഷങ്ങളോ ഈ ചിത്രത്തില്‍ ഇല്ല. ജയസൂര്യ എന്ന നടന് അഭിനയിച്ചു പ്രതിഫലിപ്പിക്കത്തക്കതായുള്ള സാഹചര്യങ്ങളും ചിത്രത്തില്‍ ഇല്ല. എന്നാല്‍ രണ്ടര മണിക്കൂര്‍ കൊച്ചു കുട്ടികളുമായി ആസ്വദിച്ചു കാണാന്‍ കഴിയുന്ന രീതിയിലുള്ള എല്ലാ ചേരുവകളും ഈ ചിത്രത്തിലുണ്ട്. ചിത്രം റിലീസ് ചെയ്യുന്നതിന് മുന്പ് ജയസൂര്യ തന്‍റെ ഫേസ്ബുക്ക് പേജ് വഴി കുറിച്ച വാക്കുകളെ അന്വര്‍ഥമാക്കുംവിധമാണ് ചിത്രത്തിന്‍റെ ഒഴുക്ക്. ഫേസ്ബുക്ക് ബുദ്ധിജീവികള്‍ കടിച്ചു കീറിയില്ലെങ്കില്‍ തീര്‍ച്ചയായും ഒരു മികച്ച ചിത്രത്തിനുള്ള എല്ലാ സാധ്യതകളും ജിലേബിയില്‍ കാണാം

ഈ അടുത്ത കാലത്ത് ഇത്രയും കൈയടി കിട്ടിയ ഒരു സീൻ വെറെ ഇല്ല ...!! ‪#‎വിശ്വാസം_അതല്ലേ_എല്ലാം‬ ‪#‎ഷൈൻ_ടോം‬ ‪#‎ആടുതോമാ_സ്റ്റൈൽ‬


#‎Loham‬ ഓഫീഷ്യൽ പോസ്റ്റർ


Friday, 17 July 2015

#‎Maari‬ review by Common Man:Absolutely no difference in ‪#‎Maari‬’s position ‪#‎Anirudh‬ ‪#‎Dhanush‬ ‪#‎KajalAggarwal‬

#‎Maari‬ review by Common Man:
Maari – Dhanush as “Kaali” impressed a lot with ‘’Danga Maari” song few months back. He is now back again as ‘’Maari” (Thara Local guy) speaking Madras accent in his own style, looks & attitude. Trailer created good expectations for the movie & reached 3 million views within short span of time. It helped the movie to get excellent opening with tremendous reservations for the first 3 days. At the same time, Director Balaji Mohan fans were little unhappy after seeing the trailer, as they were expecting class movies like Kadhalil Sodhappavadhu Yeppadi & VaayaI Moodi Pesavavum from him. Let us see whether he manages to satisfy Dhanush Fans & Common Man with his Mass commercial entertainer in this review.
Story: It is the usual Cat & Mouse game between Local Rowdy ‘’Dhanush’’ & Sub-Inspector “Vijay Yesudas”
Dhanush- He rocks as Thara local guy throughout the movie with ease. He is one of the few actors who can impress the audience in both class & mass movies. His Screen Presence is a big plus & director has utilized it completely without bothering about the script & screenplay.
Kajal Aggarwal – She runs a boutique, but unfortunately appears with the same costumes in most of the scenes. Her characterization changes in each & every scene.
Vijay Yesudas – Yesudas’s son & playback singer makes his debut in Tamil Cinema. To be frank, he doesn’t fit the role completely. This characterization required an experienced & villainous-look actor, while he looks like software engineer in police costumes.
Robo Shankar – He gave wonderful performance in Balaji Mohan’s ‘’VMP” & continues his form in this movie too. He rocks with wonderful timing dialogues & extra-ordinary body language throughout the movie.
Music Director Anirudh – Magical Combo of Dhanush & Anirudh joins together for the third time after ‘’3’’ & ‘’VIP”, but couldn’t deliver it as they used to. Anirudh’s cameo was completely unwarranted in the movie. His BGM was quite good in build-up scenes.
Cinematographer Om Prakash – Movie happens at only few locations & he has captured it quite well.
Editor Nithin Arun – Though movie runs for just 2 hours & 17 minutes, second half looked too dragging with usual scenes.
Director Balaji Mohan – He has given good, class movies such as ‘’KSY’’ & ‘’VMP’’. But, now he has tried to give a complete Mass movie, believing on Dhanush’s screen presence alone. First 15 – 20 minutes of the minutes establishing Dhanush’s characterization was quite good. But, after that he has used indigestible number of build-up scenes, which will satisfy only the hardcore Dhanush fans alone in the first half. It would have been justified if he has good plot in the second half, but unfortunately, he continues with only scenes which are played to the gallery. There is absolutely no story in the movie & scenes were similar to the ones which we are seeing for decades. He is a wonderful director & his fans would expect yet another ‘’Class’’ movie from him.
Overall, Maari will satisfy only Hardcore Dhanush fans ALONE.
First Half – 2.5 / 5 & Second Half – 2 / 5
Rating of this movie by Common Man – 2.25 / 5
Rating of this movie for hardcore Dhanush fans – 2.75 / 5

എന്താണേലും ഈ തവണ സുഗീതിനു ഹിറ്റ്‌ ഉറപ്പിക്കാം .. മധുര നാരങ്ങ നല്ല ഉസ്സാർ പടമാണ് കേട്ടോ ഒരു സാധാരണ പ്രേക്ഷകൻ ആയി മാത്രം ചിത്രം കാണുക. നിങ്ങളുടെ മനസ്സു കീഴടക്കും


പ്രതീക്ഷകളോടെ പോയ ഭയ്യ ഭയ്യ ഒക്കെ തന്ന വേദന ഉള്ളിൽ ഉള്ളത് കൊണ്ട് ഒരുപാടു പ്രതീക്ഷകൾ ഒന്നുമില്ലാതെ ആണ് മധുര നാരാങ്ങക്ക് കേറിയത് .ഓർഡിനറി ടീം വീണ്ടും ഒന്നിക്കുന്നു എന്നത് തന്നെ ഈ സിനിമക്ക് കേറാൻ പ്രധാന കാരണമായി .തിയറ്ററിൽ ചെന്നപ്പോൾ ആള് വളരെ കുറവ്. കൂടെ മഴയും.. എന്താണേലും പടത്തിനു കേറി .ടൈറ്റിൽ ഒക്കെ നന്നായി തുടങ്ങി . ജീവൻ ,സലിം ,കുമാർ എന്നിവരുടെ ജീവിതത്തിലേക്ക് താമര എത്തുന്നു .അതോടെ അവരുടെ ജീവിതത്തിൽ ചില പ്രശ്നങ്ങൾ ഉണ്ടാകുന്നു .അതിനെ എങ്ങനെ തരണം ചെയുന്നു എന്നതാണ് ഈ സിനിമയിൽ പറയുന്നത് . ആദ്യ പകുതിയിൽ ഇവരുടെ കളിയും ചിരിയും പറയുമ്പോൾ രണ്ടാം പകുതി കുറച്ചു സീരിയസാവുന്നു. ആദ്യ പകുതിയെക്കൾ എനിക്കികിഷ്ടപെട്ടത് രണ്ടാം പകുതിയാണ് . ചാക്കോച്ചൻ ഒരു മികച്ച നടൻ ആണെന്ന് വിശുദ്ധൻ ചിത്രത്തിലൂടെ തെളിയിച്ചതാണ് .എന്നാൽ പിന്നീട് ചില ചിത്രങ്ങൾ കൈവിട്ടു പോയി.. എന്നാൽ ഈ സിനിമയിൽ കിടിലം അഭിനയം .രണ്ടാം പകുതി ശരിക്കും കണ്ണ് നനയിപ്പിച്ചു ജീവൻ എന്ന കഥാപാത്രം . ബിജു മേനോൻ ,നീരജ് മാധവ് കൊമെടിയിലൂടെ കയ്യടി നേടിയപ്പോൾ നാരാങ്ങക്ക് ഇരട്ടി മധുരം ഉറപ്പായി .
ചാക്കോച്ചന്റെ കിടിലൻ പ്രകടനം ,മികച്ച ദ്രിശ്യങ്ങൾ , മനോഹരമായ ഗാനങ്ങൾ .. പ്രേക്ഷകനെ പിടിച്ചിരുത്തുന്ന രണ്ടാം പകുതിയും ഈ സിനിമയെ കുടുംബ പ്രേക്ഷകർക്ക്‌ പ്രിയങ്കരമാക്കും .
സുഗീതിനു വീണ്ടും ഹിറ്റ്‌ ഉറപ്പായി ഈ സിനിമയിലൂടെ..മികച്ച രീതിയിൽ ഈ ചിത്രത്തെ കൊണ്ട് പോകാൻ സുഗീതിനു സാധിച്ചു .ആദ്യ പകുതി ഇടക്ക് ലാഗ് വന്നു ..അത് കൊണ്ട് തന്നെ രണ്ടാം പകുതി കൈവിട്ട് പോകുമോ എന്ന് പേടി ഉണ്ടായിരുന്നു .എന്നാൽ പ്രേക്ഷകനെ പിടിച്ചു ഇരുത്താൻ സുഗീതിനു സാധിച്ചു .
പ്രേക്ഷകന്റെ കണ്ണ് നനയിപ്പിച്ച തിരക്കഥ ഒരുക്കിയ നിഷാദ് കോയ അഭിനന്ദനം അർഹിക്കുന്നു. ചാക്കോച്ചൻ എന്ന നടന് ഈ ഇടയ്ക്കു കിട്ടിയ മറ്റൊരു മികച്ച റോൾ. ചിറകൊടിഞ്ഞ കിനാവുകൾ കൊള്ളാമായിരുന്നു എങ്കിലും വിജയമായില്ല. പക്ഷെ ഇത് ഹിറ്റ്‌ ഉറപ്പാ .പാർവതിയുടെ അരങ്ങേറ്റം കൊള്ളാം. മോശമാക്കിയില്ല .സെന്റി സീൻസ് ഒക്കെ വളരെ നന്നായി ചെയ്തു .
എന്താണേലും ഈ തവണ സുഗീതിനു ഹിറ്റ്‌ ഉറപ്പിക്കാം ..
മധുര നാരങ്ങ നല്ല ഉസ്സാർ പടമാണ് കേട്ടോ
ഒരു സാധാരണ പ്രേക്ഷകൻ ആയി മാത്രം ചിത്രം കാണുക. നിങ്ങളുടെ മനസ്സു കീഴടക്കും

#‎Pulimurugan‬


#‎Eid‬ ‪#‎Kavya‬ ‪#‎Madhavan‬


Nyla Usha Eid Mubarak to all my friends in Dubai and an advance wish to all of u in India. May all tat we learned during this Holy month reflect in our thoughts and deeds. God Bless!

Eid Mubarak to all my friends in Dubai and an advance wish to all of u in India. May all tat we learned during this Holy month reflect in our thoughts and deeds. God Bless!

മധുര നാരങ്ങ റിവ്യൂ

മധുര നാരങ്ങ റിവ്യൂ
ഓർഡിനറി ടീം വീണ്ടും ഒന്നിക്കുന്നു എന്നത് തന്നെ ഈ സിനിമക്ക് നീലകുറുക്കൻ കേറാൻ പ്രധാന കാരണമായി .തിയറ്ററിൽ ചെന്നപ്പോൾ ആവശ്യത്തിനു തിരക്കും കൂടെ മഴയും.
എന്താണേലും പടത്തിനു കേറി .ടൈറ്റിൽ ഒക്കെ നന്നായി തുടങ്ങി .
ജീവൻ ,സലിം ,കുമാർ എന്നിവരുടെ
ജീവിതത്തിലേക്ക് താമര എത്തുന്നു .അതോടെ അവരുടെ ജീവിതത്തിൽ ചില പ്രശ്നങ്ങൾ ഉണ്ടാകുന്നു .അതിനെ എങ്ങനെ തരണം ചെയുന്നു എന്നതാണ് ഈ സിനിമയിൽ
പറയുന്നത് . ആദ്യ പകുതിയിൽ ഇവരുടെ കളിയും ചിരിയും പറയുമ്പോൾ രണ്ടാം പകുതി കുറച്ചു സീരിയസാവുന്നു. ആദ്യ പകുതിയെക്കൾ നീലകുറുക്കന് ബോധിച്ചത് ചിത്രത്തിന്റെ രണ്ടാം പകുതിയാണ് .
എടുത്ത് പറയേണ്ടത് ചാക്കോച്ചൻ ഒരു മികച്ച നടൻ ആണെന്ന് വിശുദ്ധൻ ചിത്രത്തിലൂടെ തെളിയിച്ചതാണ് .എന്നാൽ പിന്നീട് ചില ചിത്രങ്ങൾ കൈവിട്ടു പോയി.. എന്നാൽ ഈ
സിനിമയിൽ കിടിലം അഭിനയം .
രണ്ടാം പകുതി ശരിക്കും കണ്ണ് നനയിപ്പിച്ചു ജീവൻ എന്ന കഥാപാത്രം . ബിജു
മേനോൻ ,നീരജ് മാധവ് കൊമെടിയിലൂടെ കയ്യടി
നേടിയപ്പോൾ നാരാങ്ങക്ക് ഇരട്ടി മധുരം ഉറപ്പായി .

ചാക്കോച്ചന്റെ കിടിലൻ പ്രകടനം ,മികച്ച
ദ്രിശ്യങ്ങൾ , മനോഹരമായ ഗാനങ്ങൾ , പ്രേക്ഷകനെ പിടിച്ചിരുത്തുന്ന രണ്ടാം പകുതിയും ഈ സിനിമയെ കുടുംബ
പ്രേക്ഷകർക്ക് പ്രിയങ്കരമാക്കും . സുഗീതിനു വീണ്ടും ഹിറ്റ് ഉറപ്പായി ഈ സിനിമയിലൂടെ..മി
കച്ച രീതിയിൽ ഈ ചിത്രത്തെ കൊണ്ട് പോകാൻ സുഗീതിനു സാധിച്ചു . ചിത്രത്തിൽ ഉടനീളം പ്രേക്ഷകനെ പിടിച്ചു ഇരുത്താൻ സുഗീതിനു സാധിച്ചു . പ്രേക്ഷകന്റെ കണ്ണ് നനയിപ്പിച്ച തിരക്കഥ ഒരുക്കിയ നിഷാദ് കോയ അഭിനന്ദനം അർഹിക്കുന്നു. ചാക്കോച്ചൻ എന്ന നടന് ഈ ഇടയ്ക്കു കിട്ടിയ മറ്റൊരു മികച്ച റോൾ. പാർവതിയുടെ അരങ്ങേറ്റം കൊള്ളാം. മോശമാക്കിയില്ല .സെന്റി സീൻസ് ഒക്കെ വളരെ നന്നായി തന്നെ ചെയ്തു . എന്താണേലും നീലകുരുക്കന് ഉറപ്പിച് ഈ തവണ സുഗീതിനു ഹിറ്റ് ഉറപ്പിക്കാം
മധുര നാരങ്ങ നല്ല ഉസ്സാർ പടമാണ് കേട്ടോ
ഒരു സാധാരണ പ്രേക്ഷകൻ ആയി മാത്രം ചിത്രം കാണുക.നിങ്ങളുടെ മനസ്സു കീഴടക്കും നീലകുറുക്കന്റെ ഉറപ്പ്

ഹാട്രിക്ക് ഹിറ്റിനായി മമ്മൂട്ടിയുടെ അച്ഛാ ദിന്‍ തിയേറ്ററുകളില്‍... റിവ്യൂ വായിക്കാം


ഒരു സാധാരണ പ്രേക്ഷകന്റെ സത്യസന്ധമായ 'വശച്ചെരിവില്ലാത്ത' അഭിപ്രായം വായിക്കണമെന്നുള്ളവർക്ക്‌ മാത്രം തുടർന്ന് വായിക്കാം..
കടുത്ത മമ്മൂട്ടി ഫാൻസ്‌ ഈ പോസ്റ്റ്‌ തുടർന്ന് വായിക്കണമെന്ന് ഞാൻ നിർബന്ധിക്കുന്നില്ല.. കാരണം അപ്രിയ സത്യങ്ങൾ വേദനാജനകമായിരിക്കും..
'ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്‌' എന്ന ശരാശരി ചിത്രത്തിനു ശേഷം അതേ സംവിധായകന്‌ വീണ്ടും മമ്മൂട്ടി ഡേറ്റ്‌ കൊടുത്തു എന്നത്‌ ഒരു പോലെ അത്ഭുതവും പ്രതീക്ഷയും നല്കി. പക്ഷേ നിർഭാഗ്യവശാൽ തികച്ച നിരാശ മാത്രമാണ് 'അച്ഛാ ദിൻ' പ്രേക്ഷകർക്ക്‌ സമ്മാനിക്കുന്നത്.
കുമ്പസാരം,നേരം,വേഗം,പൈസ പൈസ തുടങ്ങിയ ചിത്രങ്ങളിൽ കണ്ടുപഴകിയ 'പൈസ പ്രശ്നം' തന്നെയാണ്‌ ഈ ചിത്രത്തിന്റേയും പ്രതിപാദ്യവിഷയം.. ആകെ മൊത്തം ഒരു ഡോക്യുമെന്ററി ഫീൽ.. കഥ പിന്നീട്‌ ടെററിസത്തിലേക്കും വഴിമാറി..
പൊതുവേ സുന്ദരനായി കാണാറുള്ള മമ്മൂട്ടി ഈ ചിത്രത്തിൽ വിഗ്ഗ്‌ വച്ചത്‌ കണ്ടാൽ ഈ ലൈൻ കമ്പിയിൽ നിന്നും ഷോക്കടിച്ച്‌ ചത്ത കാക്കയുടെ മേലെ പാണ്ടിലോറി കയറി ചതഞ്ഞ്‌ ഉണങ്ങി ഇരുന്നത്‌ എടുത്ത്‌ തലയിൽ വച്ചതുപോലെ (ശിവൻ സർ.jpg) ഉണ്ടായിരുന്നു..
നല്ല വേഷങ്ങൾ ചെയ്തു മണ്മറഞ്ഞ രതീഷിന്റെ മകന്റെ അഭിനയം കണ്ടാൽ അദ്ദേഹം മറ്റാരെയോ അനുകരിക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹത്തിനത്‌ കഴിയുന്നില്ലെന്നും തോന്നും.. (കുടവയർ കുറച്ചാൽ നന്ന്)
ബിജിബാലിന്റെ സംഗീതം കൊള്ളാം.. ആദ്യഗാനവും, വേണുഗോപാലിന്റെ ആലാപനത്തിൽ "ഓമനത്തിങ്കൾ കിടാവോ" എന്ന കവിതയും കാതിന്‌ ഇമ്പകരമാണ്‌..
മുഖ്യമന്ത്രിയെ നല്ലവനാക്കി കാണിക്കാനും അതുവഴി പ്രതിപക്ഷത്തെ കരിവാരിത്തേക്കാനുമുള്ള അണിയറക്കാരുടെ പ്രവർത്തനം ആഭാസവും അരോചകവുമായിത്തോന്നി...
'സെക്കന്റ്‌ ക്ലാസ്‌ യാത്ര'യിലൂടെ വെറുപ്പിക്കലിന്റെ ആദ്യാക്ഷരം കുറിച്ച സാജു നവോദയ വീണ്ടും നമ്മെ വെറുപ്പിച്ചു.. ഇനി ഇദ്ദേഹം റോളുകൾ തിരഞ്ഞെടുക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചില്ലെങ്കിൽ പ്രേക്ഷകമനസ്സിൽ നിന്നും കുഴിച്ചുമൂടപ്പെടാനിടയുണ്ട്‌..
മമ്മൂട്ടിയുടെ ഭാര്യയായി അഭിനയിച്ച ശീതളിനെക്കണ്ടപ്പോൾ വിവാഹപ്രായമായ എനിക്ക്‌ ജാർഖണ്ഡിൽ നിന്നും വിവാഹം കഴിച്ചാൽ മതിയെന്ന് തോന്നി.. ചേരിയിൽ താമസിച്ചിട്ടും വിവാഹം കഴിഞ്ഞ്‌ ഇരുപത്‌ വർഷത്തോളമായിട്ടും എന്താ സൗന്ദര്യം..!!!
ബുദ്ധിപരമെന്ന് തോന്നിക്കാനായുള്ള ചതുരംഗക്കളിയും(?) മതപരമായ ഐക്യം വിളിച്ചോതുന്ന അവസാന രംഗങ്ങളും ഏശുന്നില്ല.
മൊത്തത്തിൽ നോക്കുകയാണെങ്കിൽ പക്വത ലവലേശം കൈവന്നിട്ടില്ലാത്ത മേക്കിംഗ്‌ സ്റ്റെയിൽ ഒരു പഴങ്കഞ്ഞി കുടിക്കുമ്പോലെ തോന്നിച്ചു.
ചുരക്കത്തിൽ, 'അച്ഛാ' പേരിൽ മാത്രം നിലനിർത്താനേ 'അച്ഛാ ദിനിന് സാധിച്ചുള്ളൂ!!
വാൽക്കഷ്ണം:
ചിത്രം കഴിഞ്ഞപ്പോൾ പതിവുപോലെ ഫാൻസുകാർ കയ്യടിക്കുന്നുണ്ടായിരുന്നു.

The Mollywood box office had going through a decent patch right from the end of March with successes like Oru Vadakkan Selfie and Bhaskar The Rascal and went to record a series of successful films in the later months. Then monsoon and Ramzan Month kept the audience away from theater along with the piracy issue of Premam and the theaters were quite empty till July 10. Then came Baahubali and it had really done a great business here.
And now it’s the turn of Mollywood films to show its strength and the first film that came after the holy month of Ramzan was the Mega star Mammootty starrer flick named Acha Dhin conceived by G.Marthandan which had released today all over. The screenplay of the flick was written by Vijjesh who had earlier written a beautiful script of Lal Jose- Mammootty team’s film named Emmanuel. This film is financed by S George who is a close associate of Mammootty over the years.
Acha Dhin revolves around the life of Durga Prasad (Mammootty), a Jharkhand native who had come to Kerala before 20 years and settled here after that. He has a wife as well named Sheethal (Mansi Sharma). He loves this part of the world as his own. He and his wife expecting their first child after so many years of treatment. But when his wife admitted in hospital a sudden emergency comes in her delivery and durga Prasad was in need for big money. In search for that money he many but all disappointed him.
Accidentally he met a group of wanted criminals and while he was trying to catch them in order to get the reward money from the government he ends up in a situation in which he receives money from the criminals itself as money in time is so important for the life of his wife and the baby coming out. With that money his wife comfortably delivers the baby. But durga later finds out that the criminals are on the way to a terrorist attack in Kerala and he sets out of his own to stop them. That form the major part of the story of the flick.
Direction by G.Marthandan is good in but in some parts it seem like lost his control over the proceedings. Same is the case with Vijeesh’s screenplay as it failed specially in the second half. The flick follows tha pattern of a thriller and managed to thrill the spectators at parts. The music director of the film is Bijipal and he had done a neat job with the songs that blends quite well to the story and also to the pace with which the story of the film is going forward. Pradeep Nair’s direction of photography also have to be appreciated as his frames really set the tone of a family thriller nicely.
All actors had played their part without any hiccups and Padmaraj Ratheesh’s performance needs a special mention as he had given another notable performance after the one he gave in Fireman this year. The north Indian heroine of the film Mansi Sharma also had given a very matured show of her acting skills.
Acha Dhin is a film specially for the fans of Mammootty and has the elements for them to get entertained. Some other films also releasing tomorrow and we have to wait and see whether Acha Dhin will give good time to Mammootty or not.
Director : G. Marthandan
Release Date : 17/7/2015
Cast : Mammootty, Mansi Sharma, Padmaraj Ratheesh

Tuesday, 14 July 2015

ഒരു ഗിരിരാജന്‍ സെല്‍ഫി


ജൂലൈ രണ്ടാം ലക്കം വനിത രണ്ടു വാല്യങ്ങളിൽ ... ഇപ്പോൾ വിപണിയിൽ


Nalla monjullla ummachikkuttty } ‪#‎Kavya‬ ‪#‎Madhavan‬ #Laksyah.com HD photosssssssss











cute sis and bro


Neymar has his sister's face tattooed on his arm


പകച്ച് പോയി എന്റെ കൗമാരം


Amazing clicks by ‪#‎Thala‬ ‪#‎Ajith‬ ‪#‎ShruthiHaasan‬


ചരിത്രം സൃഷ്ടിച്ച ബാഹുബലി ടീം... ‪#‎Baahubali‬


Baahubali‬ ഇന്ത്യയുടെ അതിവേഗ നൂറു കോടി ചിത്രം; ഒരാഴ്ചക്കുള്ളിൽ 200 കോടി

ചെന്നൈ: ലോകമെമ്പാടുമുള്ള 4000 തിയേറ്ററുകളിൽ പ്രദർശനമാരംഭിച്ച ബാഹുബലി ഇന്ത്യയുടെ അതിവേഗ നൂറുകോടി ചിത്രമെന്ന വിശേഷണത്തിലേക്ക്. കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ചിത്രം മൂന്ന് ദിവസങ്ങൾ കൊണ്ട് കളക്ട് ചെയ്തത് 160 കോടി രൂപയാണ്. പ്രദർശനം ഒരാഴ്ച പിന്നിടുമ്പോഴേക്കും 200 കോടി ക്ലബ്ബിൽ സ്ഥാനം നേടുമെന്നാണ് പ്രതീക്ഷകൾ. റിലീസ് ചെയ്ത ദിവസം 50 കോടിരൂപയാണ് ബാഹുബലി നേടിയെടുത്തത്. ഒന്നാം ദിനത്തിൽ 44.97 കോടി നേടിയ ഷാരൂഖ് ചിത്രം ഹാപ്പി ന്യൂയറിന്റെ റെക്കോർഡിനെയാണ് ബാഹുബലി പിന്നിലാക്കിയത്.
ആദ്യദിനം ഹിന്ദിയിൽ നിന്നുമാത്രം ചിത്രത്തിന്റെ കളക്ഷൻ 5.15 കോടിയാണ്. ഒരു ഡബ്ബിങ് ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും ഉയർന്ന തുകയാണിത്. ആന്ധ്രപ്രദേശിൽ നിന്നും തെലങ്കാനയിൽ നിന്നുമായി 23. 45 കോടിയും, കർണാടകയിൽ നിന്ന് 5 കോടിയും തമിഴ്‌നാട്ടിൽ നിന്ന് 3.5 കോടിയും ചിത്രം വാരിക്കൂട്ടി. അമേരിക്കയിൽ നിന്ന് 13 കോടിയാണ് ചിത്രത്തിന് ലഭിച്ച കളക്ഷൻ.

Thursday, 2 July 2015

പ്രേക്ഷക മനസ്സുകൾ കീഴടക്കാൻ മമ്മൂക്കയുടെ " അച്ഛാ ദിൻ " ഈ റംസാന് തിയേറ്ററുകളിൽ ..


#‎Malar‬. .‪#‎Saipallavi‬






#‎Nithiya_Menon‬


#‎Launch‬ of ‪#‎Laksyah‬ By ‪#‎Kavya‬ Madhavan on 27th June 2015. Amazing collection of ‪#‎Indian‬ Couture with vibrant hues and trend. - An Executivian Event with Chief Guests Mr. ‪#‎Mammootty‬, Mr.‪#‎Innocent‬, Mr. Manoj K. Jayan, Mr,‪#‎Siddique‬, Mr. ‪#‎Dileep‬,Mr. ‪#‎Lal‬ ‪#‎Jose‬ and the ‪#‎Gorgeous‬ Ladies - ‪#‎Lena‬ , ‪#‎Rimy‬ ‪#‎Tomy‬, ‪#‎Ann‬ ‪#‎Augustine‬, ‪#‎Parvathy‬ ‪#‎Nambiar‬, ‪#‎Deepti‬ ‪#‎Sathi‬, ‪#‎Anusree‬ Nair and ‪#‎Ranjini‬ ‪#‎Haridas‬.





#‎nayanthara‬ ₩ ‪#‎jevaa‬



#‎Premam‬


#‎George‬ & ‪#‎Malar‬ ‪#‎Premam‬


ഇതൊക്കെ കോറേ കേട്ടതാ എന്ന് കരുതി തള്ളണ്ട , കാര്യായിട്ട് പറഞ്ഞതാ... മ്ടെ ആഷികിക്ക സിനിമ സംഘടനോള് വിട്ട് സീൻ കലിപാക്യതോടൂടി കാര്യങ്ങൾ ഇച്ചരെ സീര്യസ്സായി തൊടങ്ങി. കേരളത്തിന്റെ പല ഭാഗങ്ങളിൽ നിന്നായി download ചെയ്തതിനും , അത് പ്രചരിപിച്ചതിനും എട്ടോളം പേരെ പല ജില്ലകളിൽ നിന്നായി അറസ്റ്റ് ചെയ്ത് കഴിഞ്ഞു , ഒരുപാട് പേര്‍ക് നോട്ടീസും അയചിട്ടുണ്ട് . ചോദ്യം ചെയ്യലിലൂടെയും , അന്വേഷണത്തിലൂടെയും ആർകൊക്കെ സിനിമ ആരോക്കെ ഷെയര്‍ ചെയ്തിട്ടുണ്ട് എന്ന് അന്വേഷിക്കും . പോലീസിന് സംഗതി ഇത്തിരി പാടാണെങ്കിലും , അവര് വിചാരിച്ചാ ഇവിടെ പലതും നടക്കും , നടത്തി കാണിച്ചിട്ടും ഉണ്ട് . അതുകൊണ്ട് പണി വരാതിരിക്കാൻ കൂട്ടൂകാരോടും , നാട്ടുകാരോടും സകല അവന്മാരോടും ഇനിയും " അളിയ x.sender ഓണാക്കടാ " എന്ന് പറഞ്ഞ് ഷെയര്‍ ചെയ്യാന്‍ നിക്കാതെ കയ്യിലുള്ളത് വേഗം കളഞ്ഞോ. |||നിങ്ങള്‍ കാണുന്ന ഫോണില്‍ തന്നെ ചിലപ്പോള്‍ ചതി ഒളിഞ്ഞിരിപുണ്ടാവും , ഈ വിവരം മാക്സിമം സുഹൃത്തുക്കളിൽ എത്തിക്കുക|||

ഇതൊക്കെ കോറേ കേട്ടതാ എന്ന് കരുതി തള്ളണ്ട , കാര്യായിട്ട് പറഞ്ഞതാ...
മ്ടെ ആഷികിക്ക സിനിമ സംഘടനോള് വിട്ട് സീൻ കലിപാക്യതോടൂടി കാര്യങ്ങൾ ഇച്ചരെ സീര്യസ്സായി തൊടങ്ങി.
കേരളത്തിന്റെ പല ഭാഗങ്ങളിൽ നിന്നായി download ചെയ്തതിനും , അത് പ്രചരിപിച്ചതിനും എട്ടോളം പേരെ പല ജില്ലകളിൽ നിന്നായി അറസ്റ്റ് ചെയ്ത് കഴിഞ്ഞു , ഒരുപാട് പേര്‍ക് നോട്ടീസും അയചിട്ടുണ്ട് . ചോദ്യം ചെയ്യലിലൂടെയും , അന്വേഷണത്തിലൂടെയും ആർകൊക്കെ സിനിമ ആരോക്കെ ഷെയര്‍ ചെയ്തിട്ടുണ്ട് എന്ന് അന്വേഷിക്കും . പോലീസിന് സംഗതി ഇത്തിരി പാടാണെങ്കിലും , അവര് വിചാരിച്ചാ ഇവിടെ പലതും നടക്കും , നടത്തി കാണിച്ചിട്ടും ഉണ്ട് . അതുകൊണ്ട് പണി വരാതിരിക്കാൻ കൂട്ടൂകാരോടും , നാട്ടുകാരോടും സകല അവന്മാരോടും ഇനിയും " അളിയ x.sender ഓണാക്കടാ " എന്ന് പറഞ്ഞ് ഷെയര്‍ ചെയ്യാന്‍ നിക്കാതെ കയ്യിലുള്ളത് വേഗം കളഞ്ഞോ.
|||നിങ്ങള്‍ കാണുന്ന ഫോണില്‍ തന്നെ ചിലപ്പോള്‍ ചതി ഒളിഞ്ഞിരിപുണ്ടാവും , ഈ വിവരം മാക്സിമം സുഹൃത്തുക്കളിൽ എത്തിക്കുക|||

#‎Yami‬ New Album will release this JULY Post production works are going on. Stay tuned for updates Yelove Music ‪#‎YeloveMusic‬


#‎i‬ ‪#‎SUPPORT‬ ‪#‎ANWAR‬ ‪#‎RASHEED‬ പ്രേമം എന്ന സിനിമയുടെ വ്യാജ സീഡി അല്ല , സെൻസർ കോപ്പിയാണ് പുറത്ത് വന്നിരിക്കുന്നത് ... മലയാള സിനിമയിൽ ഇന്നോളം നിർമ്മിക്കപ്പെട്ടിട്ടുള്ള സിനിമകളിൽ ഇത് പോലൊരു സംഭവം അത്യപൂർവ്വമാണ്...

#‎i‬ ‪#‎SUPPORT‬ ‪#‎ANWAR‬ ‪#‎RASHEED‬
പ്രേമം എന്ന സിനിമയുടെ വ്യാജ സീഡി അല്ല , സെൻസർ കോപ്പിയാണ് പുറത്ത് വന്നിരിക്കുന്നത് ...
മലയാള സിനിമയിൽ ഇന്നോളം നിർമ്മിക്കപ്പെട്ടിട്ടുള്ള സിനിമകളിൽ ഇത് പോലൊരു സംഭവം അത്യപൂർവ്വമാണ്....
സിനിമയുടെ നിർമ്മാണവുമായി ബന്ധപ്പെട്ട് ലാബുകളിൽ നൽകിയ കോപ്പികളിൽ നിന്നോ , സെൻസർ ബോർഡിൽ നിന്ന് തന്നെയോ ആണ് ഇത് ചോർന്നിരിക്കുന്നത് എന്ന് വ്യക്തമാണ് ....
എന്തു തന്നെ ആയാലും ഇത്തരം ഒരു സാഹചര്യത്തിൽ കുറ്റവാളിയെ നിഷ്പ്രയാസം കണ്ടെത്താമെന്നിരിക്കെ ആഴ്ചകൾ കഴിഞ്ഞിട്ടും നടപടികൾ ഒന്നും ഉണ്ടാകാത്തത് തീർത്തും ദുരൂഹമാണ് ....
ഇവിടെ നമ്മുടെ നാട്ടിലെ ലാബിൽ അയച്ച പ്രിൻറ് അപ്‌ലോഡ്‌ ചെയ്യപ്പെട്ടത് ഇറ്റലിയിൽ നിന്നാണ് ....
ഓരോ ലിങ്കും തിരഞ്ഞു പിടിച്ചു ബ്ലോക്ക്‌ ചെയ്യുമ്പോഴും , ഒരു തരം വൈരാഗ്യ ബുദ്ധിയോടെ വീണ്ടും വീണ്ടും അപ്‌ലോഡ്‌ ചെയ്യപ്പെടുകയാണ് ഉണ്ടായത് ...
അത് കൊണ്ട് തന്നെ , കേരളത്തിലെ ബഹുഭൂരിപക്ഷം ജനങ്ങളുടെ മൊബൈലുകളിൽ പോലും പ്രേമം എന്ന സിനിമ ഇന്ന് ലഭ്യമായി കഴിഞ്ഞു ...
ഇതിന്റെ പരിണിത ഫലം എന്തെന്നാൽ , ആബാലവൃദ്ധം ജനങ്ങളാൽ തിങ്ങി നിറഞ്ഞിരുന്ന തീയറ്ററുകൾ കേവലം ഒന്നോ രണ്ടോ ദിനങ്ങൾ കൊണ്ട് തന്നെ ആളൊഴിഞ്ഞ പൂരപ്പറമ്പ് പോലെ ആയി...
നിർമ്മാതാവിലേക്ക് എത്തിച്ചെരേണ്ടിയിരുന്ന കളക്ഷൻ , പാതി വഴിയിൽ നിന്ന് പോയി....
മലയാള സിനിമയിൽ , കഴിവുള്ള ഏതൊരാൾക്കും, അൽപ്പമൊന്നു ബുദ്ധിമുട്ടിയാൽ കൂടി സിനിമ എടുക്കാനുള്ള ഒരു സാഹചര്യം ഇന്നുണ്ട് ...
ഒരു നാലഞ്ചു വര്ഷം മുൻപ് വരെ ഇതായിരുന്നില്ല സ്ഥിതി ....
ഒരു താരത്തിനോട് പോയി കഥ പറയാനുള്ള സാഹചര്യം പോലും അന്ന് ഉണ്ടായിരുന്നില്ല ....
ആ ഒരു അവസ്ഥയിൽ നിന്ന് ഇന്ന് കാണുന്ന വിപ്ലവാത്മകമായ മാറ്റങ്ങളിലേക്ക് കൊണ്ടെത്തിച്ചത് വിനീത് ശ്രീനിവാസനെയും, ഫഹദ് ഫാസിലിനെയും, ആഷിക് അബുവിനെയും പോലെ ഉള്ള കലാകാരന്മാരുടെ ധീരമായ തീരുമാനങ്ങളാണ് ....
ആ നിരയിലെ ഏറ്റവും പ്രബലമായ പേരാണ് അൻവർ റഷീദ്....
ഇത്രയും sensible ആയ , സത്യസന്ധതയുള്ള കലാകാരന്മാർ മലയാളത്തിൽ വേറെയുണ്ടോ എന്ന് ചോദിച്ചാൽ,. ഇല്ല എന്ന് തന്നെയാകും ഉത്തരം ....
മൂന്നു കാലഘട്ടങ്ങളിലൂടെ കടന്നു പോകുന്ന പ്രേമം പോലെ ഒരു ചിത്രത്തിലെ ഓരോ കാലഘട്ടങ്ങളും ഇത്ര മിഴിവോടെ പകർത്താൻ സാധിച്ചത്, പെർഫക്ഷനു വേണ്ടി കാത്തിരിക്കാൻ ക്ഷമയുള്ള ഒരു producer ഉണ്ടായത് കൊണ്ടാണ് ....
റിലീസിംഗ് ഡേറ്റ് തീരുമാനിച്ചിട്ടു കഥയെഴുതുകയും , അടുത്ത ദിവസം ഷൂട്ട്‌ ചെയ്യേണ്ട സീൻ തലേ രാത്രിയിൽ ലൊക്കേഷനിൽ ഇരുന്നു എഴുതിത്തീക്കുകയും ചെയ്യുന്ന പാരമ്പര്യമുള്ള മലയാളത്തിൽ, അൻവറിനെ പോലെ ഉള്ള നിർമ്മാതാക്കൾ ഒരു അനുഗ്രഹം തന്നെയാണ് ...
അത്തരം നല്ല നിർമ്മാതാക്കളെയാണ് ഇതുപോലെ ഉള്ള ക്രിമിനൽ പ്രവർത്തികളിലൂടെ ഇല്ലാതാക്കി കളയുന്നത് ....
അൻവറിനെ പോലെ ഉള്ള നിർമ്മാതാക്കളുടെ കൈയ്യിൽ കാശെത്തിയാൽ അത് വീണ്ടും ഇൻവെസ്റ്റ്‌ ചെയ്യപ്പെടുന്നത് സിനിമയിൽ തന്നെ ആയിരിക്കും ...
സിനിമ സ്വപ്നം കണ്ടു നടക്കുന്ന, കഴിവുള്ള അനവധി കലാകാരന്മാർക്ക് ഇവിടെ അവസരം ലഭിക്കുമായിരുന്നു..
ഈ ഒരു സംഭവത്തോടെ ഇതെല്ലാം നഷ്ടമായെന്നും വരാം ...
ഇത്ര വലിയ ഒരു ബാനറിന്റെ സെൻസർ കോപ്പി ലീക്കായിട്ടും ഇവിടെ ഒന്നും സംഭവിക്കില്ലെന്നു മനസ്സിലായാൽ നാളെ ഏതൊരു ചിത്രത്തിന്റെയും പ്രിൻറ്കൾ പുറത്ത് വന്നേക്കാം...
ഒരു പക്ഷെ ചിത്രം തീയറ്ററിൽ എത്തുന്നതിനു മുൻപ് തന്നെ കോപ്പി പുറത്ത് വരുന്ന സാഹചര്യം ഉണ്ടായേക്കാം...
അങ്ങനെയൊരു സാഹചര്യം വന്നാൽ...ഇവിടുത്തെ തീയറ്ററുകളുടെ അവസ്ഥയെന്താകും ?
പടങ്ങൾ നിർമ്മിക്കാൻ നിർമ്മാതാക്കൾ മുന്നോട്ടു വരുമോ ?
ഒരു industry തന്നെയങ്ങ് ഇല്ലാതായി പോകാൻ അധികം കാലമൊന്നും വേണ്ടി വരില്ല (ഇതൊന്നും നടക്കില്ല എന്ന് കരുതുന്നവർ പ്രേമം എന്ന ചിത്രത്തിനു സംഭവിച്ച കാര്യം എത്ര വേഗത്തിലാണെന്ന് മാത്രം ചിന്തിച്ചു ചിന്തിച്ചു നോക്കിയാല മതി )
ഫേസ്ബുക്ക് പ്രൊഫൈലിൽ പരസ്യമായി സ്ക്രീൻ ഷോട്ട് ഇടുന്നവർക്ക് ഒരു നോട്ടീസ് അയക്കാൻ പോലും കഴിവില്ലാത്ത നിയമ വ്യവസ്ഥയാണ്‌ നമുക്കുള്ളത് ....
നമ്മുടെ നാട്ടിൽ ഒരിക്കലും വരാൻ ഇടയില്ലാത്ത അന്യഭാഷാ ചിത്രങ്ങൾ ഡൌണ്‍ലോഡ് ചെയ്തു കാണുന്നത് പോലെ ഉള്ള ഒരു പ്രവർത്തി അല്ല ഇത് ...
പുതിയ ആളുകൾ കടന്നു വരണം എന്ന് ആഗ്രഹിക്കുന്ന അൻവറിനെ പോലെ ഉള്ളവരെ തകർക്കാനാഗ്രഹിക്കുന്ന ഒരു ലോബ്ബി തന്നെയുണ്ടിവിടെ ...
സിനിമയെ സ്നേഹിക്കുന്ന....സ്വപ്നം കാണുന്ന ...ഒരാള് പോലും ഇത്തരം പ്രവർത്തിക്കു കൂട്ട് നിൽക്കരുത്...
അൻപതിനായിരവും, ഒരുലക്ഷവും ഒക്കെ കൊടുത്താൽ മാത്രമേ ഇന്ന് ഒരു സംഘടനയിൽ ഒരു കലാകാരന് അംഗമാവാൻ സാധിക്കുകയുള്ളൂ ...
അങ്ങനെ അംഗമായെങ്കിൽ മാത്രമേ ഇവിടെ സിനിമ എടുക്കാൻ സാധിക്കുകയുള്ളൂ ...
ഇങ്ങനെ നാം അംഗമാകുന്ന ഒരു സംഘടനയ്ക്ക് നമ്മുടെ ആപത്തിൽ ക്രീയാത്മകമായി പ്രതികരിക്കാൻ സാധിക്കുന്നില്ലെങ്കിൽ പിന്നെ എന്തിനു സംഘടന ??
ഈ അവസരത്തിലാണ് , ഇനി സംഘടനയുടെ പിൻബലം ഇല്ലാതെ സിനിമയെടുക്കും എന്ന അൻവർ റഷീദിന്റെ തീരുമാനത്തിനു പ്രസക്തിയേറുന്നത്..
സിനിമയെടുക്കാൻ ഒരു സംഘടനയുടെയും ആവശ്യമില്ല എന്ന തീരുമാനത്തെ സിനിമയ്ക്കകത്തും പുറത്തും ഉള്ളവർ പിന്തുണയ്ക്കുകയാണ് വേണ്ടത് ...
സിനിമ സ്വപ്നം കാണുന്ന ഏവരും അൻവറിനൊപ്പം നിൽക്കുക...
കൂടുതൽ വിപ്ലവകരമായ മാറ്റങ്ങൾ ഇനിയുള്ള ദിനങ്ങളിൽ സംഭവിക്കട്ടെ ....
I SUPPORT ANWAR RASHEED.

#‎NIVIN‬ പോളി ചിത്രത്തിലൂടെ ‪#‎MALAR‬ മിസ്സ് വീണ്ടും വരുന്നു.