.............. " Latest News, Breaking News,Current News, Entertainment movie news updates , Latest Android mod apk Games (unlimted Money )".....
Tuesday, 18 November 2014
Interstellar Movie Malayalam Review FULL CENIMA REVIEW അവിശ്വസനീയമായ ഒരുപാട് ചോദ്യങ്ങള്‍... അത്തരമൊരു പശ്ചാത്തലത്തില്‍ നിന്ന് സിനിമയുടെ ശാസ്ത്രതത്വങ്ങള്‍ തന്നെ പൊളിച്ചെഴുതി നിര്‍മിച്ചിരിക്കുന്ന നോളന്റെ ...Read more on
I’m From Tamil Nadu, I like Malayalam Movies very much, in contrast I heard many Malayalam people like VIJAY, AJITH, SURYA, ALLU ARJUN. Tollywood is completely opposite to molly wood, whereas kolly wood is mixture of both the tolly wood and molly wood. Movies Made by Malayalam Industries are heart warming and life oriented, where you can at least learn something for your Life. I wish People from Malayalam film industry release their movies in Tamil with subtitles so that it will reach wider audience. Because artistic work should reach more people in the world. I used to read all the latest Kerala News in Malayalam from this site, check it , would be useful.
കൂപ്പര്‍ വീട്ടില്‍നിന്നു ഇറങ്ങുമ്പോള്‍ ബുക്കുകള്‍ തള്ളിയിട്ട് തടയാന്‍ ശ്രമിക്കുന്ന ആ ശക്തി കൂപ്പര്‍ തന്നെ ആണെന്ന് അവസാന ഘട്ടം മനസ്സിലാകുന്നു ...പക്ഷെ അതിന്റെ ലോജിക്ക് മനസ്സിലാകുന്നില്ല ബ്രോ
അവർ കടക്കുന്ന ആ fifth dimension wolrd ൽ ആരോ അവർക്ക് വേണ്ടി നിർമ്മിച്ച ത്രിമാന ലോകത്തിലാണ് കൂപർ അവസാനം എത്തി ചേരുന്നത്. അതിൽ പറയുന്നത് ശരിക്കും മനസ്സിലാക്കിയാൽ താങ്കൾക്ക് മനസ്സിലാവും അവർ എന്ന് പറയുന്നത് ശരിക്കും കൂപ്പറും ആ യന്ത്രവും ആണെന്ന്. അതായത് കൂപ്പറിന് വേണ്ടി കൂപ്പർ തന്നെ നിർമിച്ചത്. അതു കൊണ്ടാണ് അവിടെ മേർഫിന്റെ റൂം ക്രിയേറ്റു ചെയ്യപ്പെട്ടത്. അതിൽ നമ്മളോട് പറയുന്നുണ്ട് അവർക്ക് ത്രിമാന ലോകം സൃഷ്ടിക്കാൻ കഴിയും എന്നും അവർക്ക് ഒരു ലിമിറ്റേഷനും ഇല്ലാതെ കഴിഞ്ഞ ഭൗതിക ലോകത്തെ സമയത്തേക്ക് പോവാനും കഴിയും എന്നത്. പക്ഷെ അവർക്ക് കമ്മ്യൂണിക്കേറ്റ് ചെയ്യാൻ കഴിയില്ല. താങ്കൾ സിനിമ ശരിക്കും മനസ്സിരുത്തി കാണുകയാണെങ്കിൽ താങ്കൾക് അത് മനസ്സിലാവും. അവർ പറയുന്ന ഓരോ dialogue നും സിനിമയിൽ വളരെ പ്രാധ്യാനം ഉണ്ട്. അവസാനം കൂപ്പർ ബ്രിണ്ടോയെ തേടി പോകുമ്പോൾ കൂപ്പർ ഫിഫത് ഡിമെൻഷൻ ലോകത്തിൽ കൂപ്പർ കൂപ്പറിന് വേണ്ടി തന്നെ ഒരു ത്രിമാന ലോകം ഉണ്ടാക്കി വെക്കുകയാണ് ചെയ്തത് എന്ന് അവസാനം സിനിമ കാണുന്ന ആളുടെ മനസ്സിലേക്ക് കഥാകാരൻ അറിയിക്കാൻ ശ്രമിക്കുന്നു. ശരിക്ക് പറഞ്ഞാൽ അവരുടെ ആ fifth dimension വേൾഡ് നമുക്ക് ചിന്തിക്കാൻ കഴിയുന്നതിലേറെ കഴിവുറ്റതാണ് . അതു കൊണ്ടാണ് ഈ ഭാഗം കുറെ പേർക്കും മനസ്സിലാകാതെ വരുന്നത്. ഇങ്ങനെ ഒരു അമാനുഷിക കഴിവ് ആ ലോകത്തിന് ഉണ്ടെന്ന് നമ്മൾ വിശ്വോസിക്കാൻ തയ്യാറായാൽ മാത്രമേ നമുക്ക് കഥയുടെ അവസാന ഘട്ടത്തിലേക് നമുക്ക് സംശയങ്ങൾ ബാക്കി വെക്കാതെ എത്തി ചേരാൻ കഴിയുകയുള്ളു.
കാരണം അവർക്ക് Dr. ബ്രാന്റ് പറഞ്ഞിരുന്ന Plan A കള്ളമായിരുന്നു. അതായത് ഭൂമിയിലെ എല്ലാ മനുഷ്യേരേയും മറ്റൊരു ഗ്രഹത്തിേലേക്ക് മാറ്റുന്നത്. അതിനാൽ ആണ് കൂപ്പർ അയാെളെ തന്നെ തടയുന്നത് , മകളെ വിട്ട് പോകുന്നതിൽ നിന്ന്.
I’m From Tamil Nadu, I like Malayalam Movies very much, in contrast I heard many Malayalam people like VIJAY, AJITH, SURYA, ALLU ARJUN. Tollywood is completely opposite to molly wood, whereas kolly wood is mixture of both the tolly wood and molly wood. Movies Made by Malayalam Industries are heart warming and life oriented, where you can at least learn something for your Life. I wish People from Malayalam film industry release their movies in Tamil with subtitles so that it will reach wider audience. Because artistic work should reach more people in the world. I used to read all the latest Kerala News in Malayalam from this site, check it , would be useful.
ReplyDeleteGood Work
ReplyDeleteകൂപ്പര്‍ വീട്ടില്‍നിന്നു ഇറങ്ങുമ്പോള്‍ ബുക്കുകള്‍ തള്ളിയിട്ട് തടയാന്‍ ശ്രമിക്കുന്ന ആ ശക്തി കൂപ്പര്‍ തന്നെ ആണെന്ന് അവസാന ഘട്ടം മനസ്സിലാകുന്നു ...പക്ഷെ അതിന്റെ ലോജിക്ക് മനസ്സിലാകുന്നില്ല ബ്രോ
ReplyDeleteഅവർ കടക്കുന്ന ആ fifth dimension wolrd ൽ ആരോ അവർക്ക് വേണ്ടി നിർമ്മിച്ച ത്രിമാന ലോകത്തിലാണ് കൂപർ അവസാനം എത്തി ചേരുന്നത്. അതിൽ പറയുന്നത് ശരിക്കും മനസ്സിലാക്കിയാൽ താങ്കൾക്ക് മനസ്സിലാവും അവർ എന്ന് പറയുന്നത് ശരിക്കും കൂപ്പറും ആ യന്ത്രവും ആണെന്ന്. അതായത് കൂപ്പറിന് വേണ്ടി കൂപ്പർ തന്നെ നിർമിച്ചത്. അതു കൊണ്ടാണ് അവിടെ മേർഫിന്റെ റൂം ക്രിയേറ്റു ചെയ്യപ്പെട്ടത്. അതിൽ നമ്മളോട് പറയുന്നുണ്ട് അവർക്ക് ത്രിമാന ലോകം സൃഷ്ടിക്കാൻ കഴിയും എന്നും അവർക്ക് ഒരു ലിമിറ്റേഷനും ഇല്ലാതെ കഴിഞ്ഞ ഭൗതിക ലോകത്തെ സമയത്തേക്ക് പോവാനും കഴിയും എന്നത്. പക്ഷെ അവർക്ക് കമ്മ്യൂണിക്കേറ്റ് ചെയ്യാൻ കഴിയില്ല. താങ്കൾ സിനിമ ശരിക്കും മനസ്സിരുത്തി കാണുകയാണെങ്കിൽ താങ്കൾക് അത് മനസ്സിലാവും. അവർ പറയുന്ന ഓരോ dialogue നും സിനിമയിൽ വളരെ പ്രാധ്യാനം ഉണ്ട്.
Deleteഅവസാനം കൂപ്പർ ബ്രിണ്ടോയെ തേടി പോകുമ്പോൾ കൂപ്പർ ഫിഫത് ഡിമെൻഷൻ ലോകത്തിൽ കൂപ്പർ കൂപ്പറിന് വേണ്ടി തന്നെ ഒരു ത്രിമാന ലോകം ഉണ്ടാക്കി വെക്കുകയാണ് ചെയ്തത് എന്ന് അവസാനം സിനിമ കാണുന്ന ആളുടെ മനസ്സിലേക്ക് കഥാകാരൻ അറിയിക്കാൻ ശ്രമിക്കുന്നു. ശരിക്ക് പറഞ്ഞാൽ അവരുടെ ആ fifth dimension വേൾഡ് നമുക്ക് ചിന്തിക്കാൻ കഴിയുന്നതിലേറെ കഴിവുറ്റതാണ് . അതു കൊണ്ടാണ് ഈ ഭാഗം കുറെ പേർക്കും മനസ്സിലാകാതെ വരുന്നത്. ഇങ്ങനെ ഒരു അമാനുഷിക കഴിവ് ആ ലോകത്തിന് ഉണ്ടെന്ന് നമ്മൾ വിശ്വോസിക്കാൻ തയ്യാറായാൽ മാത്രമേ നമുക്ക് കഥയുടെ അവസാന ഘട്ടത്തിലേക് നമുക്ക് സംശയങ്ങൾ ബാക്കി വെക്കാതെ എത്തി ചേരാൻ കഴിയുകയുള്ളു.
കാരണം അവർക്ക് Dr. ബ്രാന്റ് പറഞ്ഞിരുന്ന Plan A കള്ളമായിരുന്നു. അതായത് ഭൂമിയിലെ എല്ലാ മനുഷ്യേരേയും മറ്റൊരു ഗ്രഹത്തിേലേക്ക് മാറ്റുന്നത്. അതിനാൽ ആണ് കൂപ്പർ അയാെളെ തന്നെ തടയുന്നത് , മകളെ വിട്ട് പോകുന്നതിൽ നിന്ന്.
Deletevattaayi !! kopp..!
ReplyDeleteകൂപ്പർ തിരിച്ച് ആ ഹോസ്പിറ്റലിൽ എങ്ങനെയെത്തിയെന്നത് മനസ്സിലാകുന്നില്ല. വിവരിക്കാമോ
ReplyDeleteMalayalam subtitles labhikkumo
ReplyDeleteIncendies explain cheyamo
ReplyDelete