Om shanthi oshana – simple , good movie
ഒരു സിമ്പിള്‍ ടൈം പാസ് പടം... ആദ്യം തൊട്ടേ അവസാനം വരെ തടസങ്ങള്‍ ഇല്ലാതെ ഒഴികി ..അവസാനം ഒരു നല്ല tail end ഇല്‍ അവസാനിച്ചു
ആദ്യ പകുതി രസകരമായി നീങ്ങി...രണ്ടാം പകുതി ഇടക്ക് ലേശം വലിഞ്ഞു..അവസാനം പ്രതീക്ഷിച്ച പോലെ തന്നെ ശുഭകരമായ അന്ത്യം... എല്ലാരും ടൈറ്റില്‍ കാര്ഡ്ീ പ്രതീക്ഷിച്ച സ്ഥലത്ത് ഒരു നല്ല tail end ..ആ അവസാനം ആണ് എനിക്ക് ഈ പടം abv avg ഇല്‍ നിന്നും ഗുഡ് ഇലേക് ഉയര്ത്തി യതും
കഥയില്‍ വലിയ പുതുമ ഒന്നും അവകാശപെടാന്‍ ഇല്ലെങ്കിലും ...തിരകധയില്‍ അത്യാവശ്യം പുതുമകള്‍ കൊണ്ട് വന്നത് ആണ് പടത്തിന്റെ വിജയം ...
[കഥയില്‍ ഒരു ചെറിയ പുതുമ ഉള്ളത്..സാധാരണ സിനിമകളില്‍ നായകന്‍ നില്ക്കു ന്ന സ്ഥാനത്ത് നായിക ആണ് എന്നുള്ളതാണ് ]...
സിമ്പിള്‍ മൂവി അത് അര്ഹികക്കുന്ന രീതിയില്‍... colour full ആയിട്ടും ..ബോര്‍ അടിപ്പിക്കാതെയും ഉള്ള simple making ഗ്രാമ ദ്രിശ്യങ്ങള്‍ നല്ല രീതിയില്‍ പകര്ന്നക ക്യാമറ വര്ക്ക്m ...കിടു bgm …പിന്നെ നല്ല പാട്ടുകള്‍ [ പല സിനിമകളിലും... വലിഞ്ഞു തുടങ്ങുന്ന സാഹചര്യങ്ങളില്‍ പാട്ടു വരുമ്പം നമ്മള്‍ നന്നായിട്ട് വെറുത്തു പോകും..പക്ഷെ ഇതില്‍ അത് പോലെ ഒരു സാഹചര്യത്തില്‍ നമ്മളെ നന്നായി ഫീല്‍ ചെയിക്കാന്‍ പാട്ടിനു ആയി...one of the example of how a good composition can influence a scene… ]
performance: ഇത് നായികയുലൂടെ നീങ്ങുന്ന ചിത്രം ആണ്... സിനിമയില്‍ നായിക വരാത്ത scenes വളരെ കുറവ്...അങ്ങനെ ഒരു പടത്തില്‍ ..വളരെ important ആയിട്ടുള്ള ഒരു character എന്നാ നിലയില്‍ nazriya നന്നായി ചെയ്തു... ആദ്യം കുറച്ചു ഓവര്‍ ആയിട്ട് തോന്നി..പക്ഷെ പിന്നീട് പടം നീങ്ങുന്തോറും ആ characterization അത് ആവശ്യ പെടുന്നു എന്ന് തോന്നി... പിന്നെ നമ്മടെ നാട്ടില്‍ ഒരു പ്രവണത ഉണ്ട്..നായകന്‍ കരഞ്ഞാല്‍ കിടു..നായിക കരഞ്ഞാല്‍ പൈങ്കിളി ..ഓവര്‍..പിന്നെ കൂവല്‍... ആ പ്രവണത വച്ച് ഇതിലെ അഭിനയത്തിന് വിമര്ശാനങ്ങള്‍ ആയിരക്കും കൂടുതലും..
നിവിന്‍ - intro തൊട്ടു പുള്ളി കിടു ആയിരന്നു അജു , രണ്ജിി പണിക്കര്‍ , വിനീത് , പിന്നെ എല്ലാരും അവരുടെ റോള്‍ ഭംഗി ആക്കി
പോരായ്മ തോന്നിയത്.. nazriya ബൈക്ക് ഓട്ടിക്കുന്ന scenes ..directorum cameramanum ഫുള്‍ ഫ്രെയിം ഇടാതെ close up , mid shot ഒക്കെ വച്ച് വളരെ കഷ്ട്ടപെട്ടു ..എന്നിട്ടും ആ artificiality പോയില്ല ..ആരോ ബൈക്ക് ഉന്തി കൊണ്ട് പോകുന്നു എന്ന് തന്നെ തോന്നും ...
പിന്നെ ഉള്ള suggestion ...കോളേജ് സ്കൂള്‍ scenesil ..നമ്മടെ ഒക്കെ സ്വന്തം അനുഭവത്തില്‍ നിന്നും തന്നെ കുറച്ചു കൂടി കോമഡി വര്ക്ക് ഔട്ട് ചെയ്യാമായിര്ന്നു ..
verdict : 3-3.5 /5
തെറി വിളികളോ ...അലമ്പോ ഒന്നുമില്ലാത്ത ...കുടുമ്പം ആയി പോയി ഒരു തവണ കാണാവുന്ന ഒരു കൊച്ചു ചിത്രം
വാല്കാഷ്ണം : ഇന്ന് ഇറങ്ങിയ രണ്ടു പടങ്ങളില്‍ ..താര ബഹുമതി ഉള്ള ഒരു ചിത്രം ഇവിടെ തലസ്ഥാനത്ത് കൊച്ചു തിയേറ്ററില്‍... അതെ complexil ഉള്ള വലിയ theaterilum.. പിന്നെ മറ്റൊരു നല്ല തിയേറ്ററിലും ഓം ശാന്തി ...കാലം മാറി തുടങ്ങി പുതിയ പിള്ളേരുടെ പടങ്ങള്‍ importance വന്നു തുടങ്ങി

No comments:
Post a Comment