.............. " Latest News, Breaking News,Current News, Entertainment movie news updates , Latest Android mod apk Games (unlimted Money )".....
Tuesday, 25 February 2014
വാട്ട്‌സ്ആപ്പിന്റെ സൗജന്യ സേവനം ഇനി അഞ്ചു വര്‍ഷത്തേക്ക് read more
അഞ്ച് വര്‍ഷത്തേക്ക് വാട്ട്‌സ്ആപ്പ് ഇനി സൗജന്യമായി ഉപയോഗിക്കാമെന്ന്
സുക്കര്‍ ബര്‍ഗിന്റെ വാഗ്ദാനം. ഇതിലൂടെ വാട്ട്‌സ്ആപ്പ് ഉപഭോക്താക്കളുടെ
എണ്ണം വര്‍ദ്ധിപ്പിക്കുന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നും സുക്കര്‍ബര്‍ഗ്
പറഞ്ഞു. നിലവില്‍ ഒരു വര്‍ഷത്തെ ഉപയോഗം സൗജന്യവും അതു കഴിഞ്ഞാല്‍
പ്രതിവര്‍ഷം 55 രൂപ നിരക്കില്‍ ഈടാക്കുമെന്ന കരാറിലുമാണ് വാട്ട്‌സ്ആപ്പ്
നിലവില്‍ സേവനം നല്‍കി വരുന്നത്.ഫേസ്ബുക്ക് വാട്ട്‌സ് ആപ്പിനെ ഏറ്റെടുത്തത്
ഏറെ പ്രതീക്ഷകളോടെയാണ് ഉപഭോക്താക്കള്‍ സ്വീകരിച്ചത്. വാട്ട്‌സ്ആപ്പ്
ഫേസ്ബുക്കിനെ മറി കടന്നേക്കാം എന്ന തിരിച്ചറിവാകാം സുക്കര്‍ ബര്‍ഗിനെ ഈ
ഏറ്റെടുക്കലിന് പ്രേരിപ്പിച്ചത്. ’19 ബില്ല്യണ്‍ ഡോളറിനേക്കാള്‍
വിലമതിക്കുന്നതാണ് വാട്ട്‌സ്ആപ്പ് പക്ഷേ തുച്ഛം വിലക്കാണ് അത് തനിക്ക്
ലഭിച്ചത്” വാട്ട്‌സ്ആപ്പിന്റെ വിലയെ കുറിച്ച് സുക്കര്‍ ബര്‍ഗ് ഇങ്ങനെയാണ്
പ്രതികരിച്ചത്. കമ്പനി മെസേജ് സ്റ്റോര്‍ ചെയ്യുകയില്ല എന്ന
വാട്‌സ്ആപ്പിന്റെ ഡാറ്റാ പോളിസി ഫേസ്ബുക് മാറ്റില്ല. വോയിസ് കോള്‍ സേവനം
കൂടി വാട്ട്‌സ്ആപ്പ് ലഭ്യമാക്കുന്നതോടെ മൊബൈല്‍ ഒപ്പ്‌റേറ്റര്‍മാര്‍ക്ക്
കനത്ത വെല്ലുവിളി നേരിടേണ്ടി വരും. ഏപ്രില്‍ മുതലാണ് വോയിസ് കോള്‍ സേവനം
വാട്ട്‌സ്ആപ്പില്‍ ലഭ്യമാവുക.
Monday, 24 February 2014
Nokia X, X+, XL: Nokia launches its first Android-based budget phones http://ow.ly/tVwAW The Nokia X is the entry-level model in the family, will cost 89 euros. The Nokia X+ offers more memory and storage. It's priced at 99 euros. The Nokia XL packs a 5-inch screen, 5 megapixel rear-facing and 2 megapixel front-facing camera, and is priced at 109 euros.
Nokia X, X+, XL: Nokia launches its first Android-based budget phones http://ow.ly/tVwAW
The Nokia X is the entry-level model in the family, will cost 89 euros. The Nokia X+ offers more memory and storage. It's priced at 99 euros. The Nokia XL packs a 5-inch screen, 5 megapixel rear-facing and 2 megapixel front-facing camera, and is priced at 109 euros.

Wednesday, 12 February 2014
Samsung Galaxy S5 retail box image leaks, reveals full specs The image shows that the Galaxy S5 will have a 5.25 inch QHD (Quad HD) Super AMOLED display, a 20 megapixel rear camera along with a 2.0 megapixel front camera. It will be powered by a 2.5GHz quad-core processor, 3GB RAM and a 3000mAh battery.
Samsung Galaxy S5 retail box image leaks, reveals full specs
http://dgit.in/1lBmrp3
The image shows that the Galaxy S5 will have a 5.25 inch QHD (Quad HD) Super AMOLED display, a 20 megapixel rear camera along with a 2.0 megapixel front camera. It will be powered by a 2.5GHz quad-core processor, 3GB RAM and a 3000mAh battery.

Sunday, 9 February 2014
Friday, 7 February 2014
Om shanthi oshana – simple , good movie ഒരു സിമ്പിള്‍ ടൈം പാസ് പടം... ആദ്യം തൊട്ടേ അവസാനം വരെ തടസങ്ങള്‍ ഇല്ലാതെ ഒഴികി ..അവസാനം ഒരു നല്ല tail end ഇല്‍ അവസാനിച്ചു ആദ്യ പകുതി രസകരമായി നീങ്ങി...രണ്ടാം പകുതി ഇടക്ക് ലേശം വലിഞ്ഞു..അവസാനം പ്രതീക്ഷിച്ച പോലെ തന്നെ ശുഭകരമായ അന്ത്യം... എല്ലാരും ടൈറ്റില്‍ കാര്ഡ്ീ പ്രതീക്ഷിച്ച സ്ഥലത്ത് ഒരു നല്ല tail end ..ആ അവസാനം ആണ് എനിക്ക് ഈ പടം abv avg ഇല്‍ നിന്നും ഗുഡ് ഇലേക് ഉയര്ത്തി യതും കഥയില്‍ വലിയ പുതുമ ഒന്നും അവകാശപെടാന്‍ ഇല്ലെങ്കിലും ...തിരകധയില്‍ അത്യാവശ്യം പുതുമകള്‍ കൊണ്ട് വന്നത് ആണ് പടത്തിന്റെ വിജയം ... [കഥയില്‍ ഒരു ചെറിയ പുതുമ ഉള്ളത്..സാധാരണ സിനിമകളില്‍ നായകന്‍ നില്ക്കു ന്ന സ്ഥാനത്ത് നായിക ആണ് എന്നുള്ളതാണ് ]... സിമ്പിള്‍ മൂവി അത് അര്ഹികക്കുന്ന രീതിയില്‍... colour full ആയിട്ടും ..ബോര്‍ അടിപ്പിക്കാതെയും ഉള്ള simple making ഗ്രാമ ദ്രിശ്യങ്ങള്‍ നല്ല രീതിയില്‍ പകര്ന്നക ക്യാമറ വര്ക്ക്m ...കിടു bgm …പിന്നെ നല്ല പാട്ടുകള്‍ [ പല സിനിമകളിലും... വലിഞ്ഞു തുടങ്ങുന്ന സാഹചര്യങ്ങളില്‍ പാട്ടു വരുമ്പം നമ്മള്‍ നന്നായിട്ട് വെറുത്തു പോകും..പക്ഷെ ഇതില്‍ അത് പോലെ ഒരു സാഹചര്യത്തില്‍ നമ്മളെ നന്നായി ഫീല്‍ ചെയിക്കാന്‍ പാട്ടിനു ആയി...one of the example of how a good composition can influence a scene… ] performance: ഇത് നായികയുലൂടെ നീങ്ങുന്ന ചിത്രം ആണ്... സിനിമയില്‍ നായിക വരാത്ത scenes വളരെ കുറവ്...അങ്ങനെ ഒരു പടത്തില്‍ ..വളരെ important ആയിട്ടുള്ള ഒരു character എന്നാ നിലയില്‍ nazriya നന്നായി ചെയ്തു... ആദ്യം കുറച്ചു ഓവര്‍ ആയിട്ട് തോന്നി..പക്ഷെ പിന്നീട് പടം നീങ്ങുന്തോറും ആ characterization അത് ആവശ്യ പെടുന്നു എന്ന് തോന്നി... പിന്നെ നമ്മടെ നാട്ടില്‍ ഒരു പ്രവണത ഉണ്ട്..നായകന്‍ കരഞ്ഞാല്‍ കിടു..നായിക കരഞ്ഞാല്‍ പൈങ്കിളി ..ഓവര്‍..പിന്നെ കൂവല്‍... ആ പ്രവണത വച്ച് ഇതിലെ അഭിനയത്തിന് വിമര്ശാനങ്ങള്‍ ആയിരക്കും കൂടുതലും.. നിവിന്‍ - intro തൊട്ടു പുള്ളി കിടു ആയിരന്നു അജു , രണ്ജിി പണിക്കര്‍ , വിനീത് , പിന്നെ എല്ലാരും അവരുടെ റോള്‍ ഭംഗി ആക്കി പോരായ്മ തോന്നിയത്.. nazriya ബൈക്ക് ഓട്ടിക്കുന്ന scenes ..directorum cameramanum ഫുള്‍ ഫ്രെയിം ഇടാതെ close up , mid shot ഒക്കെ വച്ച് വളരെ കഷ്ട്ടപെട്ടു ..എന്നിട്ടും ആ artificiality പോയില്ല ..ആരോ ബൈക്ക് ഉന്തി കൊണ്ട് പോകുന്നു എന്ന് തന്നെ തോന്നും ... പിന്നെ ഉള്ള suggestion ...കോളേജ് സ്കൂള്‍ scenesil ..നമ്മടെ ഒക്കെ സ്വന്തം അനുഭവത്തില്‍ നിന്നും തന്നെ കുറച്ചു കൂടി കോമഡി വര്ക്ക് ഔട്ട് ചെയ്യാമായിര്ന്നു .. verdict : 3-3.5 /5 തെറി വിളികളോ ...അലമ്പോ ഒന്നുമില്ലാത്ത ...കുടുമ്പം ആയി പോയി ഒരു തവണ കാണാവുന്ന ഒരു കൊച്ചു ചിത്രം വാല്കാഷ്ണം : ഇന്ന് ഇറങ്ങിയ രണ്ടു പടങ്ങളില്‍ ..താര ബഹുമതി ഉള്ള ഒരു ചിത്രം ഇവിടെ തലസ്ഥാനത്ത് കൊച്ചു തിയേറ്ററില്‍... അതെ complexil ഉള്ള വലിയ theaterilum.. പിന്നെ മറ്റൊരു നല്ല തിയേറ്ററിലും ഓം ശാന്തി ...കാലം മാറി തുടങ്ങി പുതിയ പിള്ളേരുടെ പടങ്ങള്‍ importance വന്നു തുടങ്ങി
Om shanthi oshana – simple , good movie
ഒരു സിമ്പിള്‍ ടൈം പാസ് പടം... ആദ്യം തൊട്ടേ അവസാനം വരെ തടസങ്ങള്‍ ഇല്ലാതെ ഒഴികി ..അവസാനം ഒരു നല്ല tail end ഇല്‍ അവസാനിച്ചു
ആദ്യ പകുതി രസകരമായി നീങ്ങി...രണ്ടാം പകുതി ഇടക്ക് ലേശം വലിഞ്ഞു..അവസാനം പ്രതീക്ഷിച്ച പോലെ തന്നെ ശുഭകരമായ അന്ത്യം... എല്ലാരും ടൈറ്റില്‍ കാര്ഡ്ീ പ്രതീക്ഷിച്ച സ്ഥലത്ത് ഒരു നല്ല tail end ..ആ അവസാനം ആണ് എനിക്ക് ഈ പടം abv avg ഇല്‍ നിന്നും ഗുഡ് ഇലേക് ഉയര്ത്തി യതും
കഥയില്‍ വലിയ പുതുമ ഒന്നും അവകാശപെടാന്‍ ഇല്ലെങ്കിലും ...തിരകധയില്‍ അത്യാവശ്യം പുതുമകള്‍ കൊണ്ട് വന്നത് ആണ് പടത്തിന്റെ വിജയം ...
[കഥയില്‍ ഒരു ചെറിയ പുതുമ ഉള്ളത്..സാധാരണ സിനിമകളില്‍ നായകന്‍ നില്ക്കു ന്ന സ്ഥാനത്ത് നായിക ആണ് എന്നുള്ളതാണ് ]...
സിമ്പിള്‍ മൂവി അത് അര്ഹികക്കുന്ന രീതിയില്‍... colour full ആയിട്ടും ..ബോര്‍ അടിപ്പിക്കാതെയും ഉള്ള simple making ഗ്രാമ ദ്രിശ്യങ്ങള്‍ നല്ല രീതിയില്‍ പകര്ന്നക ക്യാമറ വര്ക്ക്m ...കിടു bgm …പിന്നെ നല്ല പാട്ടുകള്‍ [ പല സിനിമകളിലും... വലിഞ്ഞു തുടങ്ങുന്ന സാഹചര്യങ്ങളില്‍ പാട്ടു വരുമ്പം നമ്മള്‍ നന്നായിട്ട് വെറുത്തു പോകും..പക്ഷെ ഇതില്‍ അത് പോലെ ഒരു സാഹചര്യത്തില്‍ നമ്മളെ നന്നായി ഫീല്‍ ചെയിക്കാന്‍ പാട്ടിനു ആയി...one of the example of how a good composition can influence a scene… ]
performance: ഇത് നായികയുലൂടെ നീങ്ങുന്ന ചിത്രം ആണ്... സിനിമയില്‍ നായിക വരാത്ത scenes വളരെ കുറവ്...അങ്ങനെ ഒരു പടത്തില്‍ ..വളരെ important ആയിട്ടുള്ള ഒരു character എന്നാ നിലയില്‍ nazriya നന്നായി ചെയ്തു... ആദ്യം കുറച്ചു ഓവര്‍ ആയിട്ട് തോന്നി..പക്ഷെ പിന്നീട് പടം നീങ്ങുന്തോറും ആ characterization അത് ആവശ്യ പെടുന്നു എന്ന് തോന്നി... പിന്നെ നമ്മടെ നാട്ടില്‍ ഒരു പ്രവണത ഉണ്ട്..നായകന്‍ കരഞ്ഞാല്‍ കിടു..നായിക കരഞ്ഞാല്‍ പൈങ്കിളി ..ഓവര്‍..പിന്നെ കൂവല്‍... ആ പ്രവണത വച്ച് ഇതിലെ അഭിനയത്തിന് വിമര്ശാനങ്ങള്‍ ആയിരക്കും കൂടുതലും..
നിവിന്‍ - intro തൊട്ടു പുള്ളി കിടു ആയിരന്നു അജു , രണ്ജിി പണിക്കര്‍ , വിനീത് , പിന്നെ എല്ലാരും അവരുടെ റോള്‍ ഭംഗി ആക്കി
പോരായ്മ തോന്നിയത്.. nazriya ബൈക്ക് ഓട്ടിക്കുന്ന scenes ..directorum cameramanum ഫുള്‍ ഫ്രെയിം ഇടാതെ close up , mid shot ഒക്കെ വച്ച് വളരെ കഷ്ട്ടപെട്ടു ..എന്നിട്ടും ആ artificiality പോയില്ല ..ആരോ ബൈക്ക് ഉന്തി കൊണ്ട് പോകുന്നു എന്ന് തന്നെ തോന്നും ...
പിന്നെ ഉള്ള suggestion ...കോളേജ് സ്കൂള്‍ scenesil ..നമ്മടെ ഒക്കെ സ്വന്തം അനുഭവത്തില്‍ നിന്നും തന്നെ കുറച്ചു കൂടി കോമഡി വര്ക്ക് ഔട്ട് ചെയ്യാമായിര്ന്നു ..
verdict : 3-3.5 /5
തെറി വിളികളോ ...അലമ്പോ ഒന്നുമില്ലാത്ത ...കുടുമ്പം ആയി പോയി ഒരു തവണ കാണാവുന്ന ഒരു കൊച്ചു ചിത്രം
വാല്കാഷ്ണം : ഇന്ന് ഇറങ്ങിയ രണ്ടു പടങ്ങളില്‍ ..താര ബഹുമതി ഉള്ള ഒരു ചിത്രം ഇവിടെ തലസ്ഥാനത്ത് കൊച്ചു തിയേറ്ററില്‍... അതെ complexil ഉള്ള വലിയ theaterilum.. പിന്നെ മറ്റൊരു നല്ല തിയേറ്ററിലും ഓം ശാന്തി ...കാലം മാറി തുടങ്ങി പുതിയ പിള്ളേരുടെ പടങ്ങള്‍ importance വന്നു തുടങ്ങി

Thursday, 6 February 2014
Subscribe to:
Posts (Atom)