നിലവില്‍ ഏറ്റവും വേഗതയുള്ള ഇന്റര്‍നെറ്റ് സര്‍വീസ് ആണ് 4 ജി. എന്നാല്‍
അതും കടന്ന് 5 ജി വയര്‍ലെസ് സര്‍വീസ് അവതരിപ്പിക്കാനുള്ള ശ്രമത്തിലാണ് സൗത്
കൊറിയ. 4 ജിയേക്കാള്‍ ആയിരം മടങ്ങ് വേഗതയുള്ള 5 ജി വന്നാല്‍ ഒരു മുഴുനീള
സിനിമ ഡൗണ്‍ലോഡ് ചെയ്യാന്‍ ഒരു സെക്കന്‍ഡ് മാത്രമാണ് ആവശ്യമായി വരിക.
No comments:
Post a Comment