Monday 10 April 2017

New day new poster !!! Comrade in America - CIA #CIA ദുൽഖർ നായകാനായ CIAയുടെ പുതിയ പോസ്റ്റർ പുറത്തിറങ്ങി

മാമൂട്ടി ചിത്രം ദി ഗ്രേറ്റ് ഫാദർ തിയേറ്ററുകളെ പ്രകമ്പനം കൊള്ളിക്കുമ്പോൾ ദുൽഖർ ഒരു വലിയ റീലീസിനായി കാത്തിരിക്കുകയാണ്. അമൽ നീരദ് സംവിധാനം ചെയുന്നു CIA ആണ് ദുല്ഖറിന്റെതായി പുറത്തു വരാനിരിക്കുന്ന അടുത്ത ചിത്രം. മമ്മൂട്ടിയോടൊപ്പം ബിഗ് ബി എന്ന മാസ്സ് ചിത്രവുമായി തുടങ്ങിയ അമൽ ദുല്ഖറിനൊപ്പം ചേരുന്നു എന്ന പ്രതേകതയും ചിത്രത്തിനുണ്ട്. ഇതിനു മുൻപ് 5 സുന്ദരികളിലെ കുള്ളന്റെ ഭാര്യ എന്ന ആന്തോളജി ചിത്രത്തിൽ ഇവർ ഒന്നിച്ചിട്ടുണ്ട്.
ഇടതുപക്ഷസഹയാത്രികനായ അജി മാത്യു ആയാണ് ദുൽക്കർ ചിത്രത്തിലെത്തുന്നത്. ഇയ്യോബിന്റെ പുസ്തകത്തിനുശേഷം അമൽ നീരദ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് ഗോപി സുന്ദറാണു സംഗീതം. ഇടതുപക്ഷസഹയാത്രികനായ അജി മാത്യു ആയാണ് ദുൽക്കർ ചിത്രത്തിലെത്തുന്നത്. ഇയ്യോബിന്റെ പുസ്തകത്തിനുശേഷം അമൽ നീരദ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് ഗോപി സുന്ദറാണു സംഗീതം. ചിത്രത്തിന്റെ ടീസറിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിച്ചത്. മുണ്ടും മടക്കിക്കുത്തി പോകുന്ന ദുല്ഖറിന്റെ ലൂക്ക് പ്രേക്ഷർക്ക് നല്ലോണം ഇഷ്ട്പെട്ട മട്ടാണ്. New day new poster !!! Comrade in America - CIA #CIA

No comments:

Post a Comment