Monday 18 July 2016

Thalassery- Nine- Fans- Association- Join-kabali തലശ്ശേരിയിൽ ഒരു ചരിത്ര സംഭവം നടക്കുന്നു ,ഒന്പത് നടന്മാരുടെ ഫാൻസ്‌ ഒന്നിക്കുന്നു …

മലയാള സിനിമയിൽ എന്നും പരസ്പ്പരം പോരടിക്കുന്ന ഫാൻസ്‌ ഒരു നല്ല കാര്യത്തിന് വേണ്ടി ഒന്നിക്കുന്നു , തലശ്ശേരിയിലെ ഒരു സ്കൂളിലെ വിദ്യാർത്ഥികളെ സഹായിക്കുന്നതിന് വേണ്ടി ,അവർക്ക് പഠനോപകരണങ്ങൾ വാങ്ങുന്നതിന് വേണ്ടി , ഒരു ഷോ സങ്കടപ്പിക്കുന്ന്നു .സൂപ്പർ സ്റ്റാർ രജനിയുടെ കബാലി റിലീസ് ദിവസമാണ് ഫാൻസ്‌ ഷോ സംഘടിപ്പിക്കുന്നത് .രജനി ,മമ്മൂട്ടി ,മോഹൻലാൽ , പ്രിത്വിരാജ് ,ദുൽഖർ ,ജയസൂര്യ , ദിലീപ് ,വിജയ് ,സൂര്യ എന്നിവരുടെ ഫാൻസാണ് ഒരു രജനി സിനിമയുടെ ഷോക്ക് വേണ്ടി ഒന്നിക്കുന്നത് ,മാതൃകയാക്കാവുന്ന നല്ല കാര്യം , പരസ്പ്പരം തമ്മിലടിക്കാതെ ഇങ്ങനെ ഷോ നടത്താൻ കഴിഞ്ഞാൽ അത് സിനിമാ ഇൻഡസ്ട്രിക്ക് തന്നെ വലിയ ഗുണം ചെയ്യുന്ന കാര്യമാണ് .നാളെ മലയാളത്തിലെ മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും സിനിമകൾ ഒപ്പം ഇങ്ങനെ നടത്താൻ സാധിക്കട്ടെ ..വലിയ ഒരു തുടക്കമാവട്ടെ

No comments:

Post a Comment