Saturday 26 March 2016

നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമിയ്ക്ക് ശേഷം സമീർ താഹിറും ദുൽഖർ സൽമാനും ഒന്നിച്ച പുതിയ ചിത്രം 'കലി' പ്രേക്ഷകരെ നിരാശപ്പെടുത്തിയില്ല. പ്രണയവും തമാശകളും കിടിലൻ ആക്ഷനും സസ്പെൻസ് ഒക്കെ കൂടി ചേർത്തിണക്കിയ ഒരു കൊച്ചു ചിത്രമാണ് കലി.#‎Kali‬ ‪#‎DulquerSalmaan‬ ‪#‎SaiPallavi‬ ‪#‎SameerThahir‬ ‪#‎NPCB‬ ‪#‎Malayalam‬

നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമിയ്ക്ക് ശേഷം സമീർ താഹിറും ദുൽഖർ സൽമാനും ഒന്നിച്ച പുതിയ ചിത്രം 'കലി' പ്രേക്ഷകരെ നിരാശപ്പെടുത്തിയില്ല. പ്രണയവും തമാശകളും കിടിലൻ ആക്ഷനും സസ്പെൻസ് ഒക്കെ കൂടി ചേർത്തിണക്കിയ ഒരു കൊച്ചു ചിത്രമാണ് കലി. തൊട്ടതിനും പിടിച്ചതിനും കടിച്ചു കീറാൻ വരും പോലെ പെരുമാറുന്ന മുൻകോപിയായ 'സിദ്ധാർഥ്' എന്ന കഥാപാത്രമായാണ് ദുൽഖർ സൽമാൻ എത്തുന്നത്. നായികയായി പ്രേമത്തിലൂടെ മലയാളി മനസ്സിൽ ചേക്കേറിയ സായി പല്ലവി 'അഞ്ജലി' എന്ന കഥാപാത്രമായി എത്തുന്നു. ഇവർ നേരിടേണ്ടി വരുന്ന അപകടങ്ങളും പ്രതിസന്ധികളാണ് 'കലി' എന്ന കൊച്ചു ചിത്രം പറയുന്നത്. തീർച്ചയായും കുടുംബത്തോടൊപ്പം പോയി ആസ്വദിക്കാവുന്ന ഒരു സസ്പെൻസ് ത്രില്ലറാണ് 'കലി'.

No comments:

Post a Comment