Friday 15 January 2016

Paavada latest malayalam movie review Paavada - First Superhit Of 2016 ! As expected Prithviraj strikes again.. Yes Friends, it's 4th in a row.. He is unstoppable.. Expectations were sky high for the film .പ്രിത്വിരാജ്നിറെ SUPER HIT മാജിക്‌ വീണ്ടും !!! പാവാട ‪#‎Review‬ വായിക്കാം ‪#‎EXCLUSIVE‬ Review First on Internet . പാവാട എന്ന സിനിമ . ഇത്ര അധികം മനസ്സിൽ തട്ടിയ ക്ലൈമാക്സ് രംഗങ്ങൾ ഉള്ള സിനിമകൾ വളരെ വിരുളം പക്ഷേ പലപ്പോഴും സിനിമ അവസാനിക്കും തോറും പ്രഡിക്ടബിൾ ആയിക്കൊണ്ടേ ഇരുന്നു . പൃഥ്വിരാജ് എന്ന പാമ്പ് ജോയ് ,എന്താ പറയാ നല്ല ഉശിരൻ കള്ള് കുടിയൻ . പല ടൈപ്പ് കള്ള് കുടിയന്മാരെ നമ്മൾ സ്ക്രീനിൽ കണ്ട് കാണും എന്നാൽ ഇത് പോലെ ഒരുത്തനെ ആദ്യമായിട്ടായിരിക്കും

പാവാട പ്രതീക്ഷയും പ്രതീക്ഷയില്ലായിമയും കൂടിക്കലർന്ന അവസ്ഥയിൽ എത്തിയ എനിക്ക് വിച്ചാരിക്കാവുന്നതിലും അപ്പറമായിരുന്നു പാവാട എന്ന സിനിമ . ഇത്ര അധികം മനസ്സിൽ തട്ടിയ ക്ലൈമാക്സ് രംഗങ്ങൾ ഉള്ള സിനിമകൾ വളരെ വിരുളം പക്ഷേ പലപ്പോഴും സിനിമ അവസാനിക്കും തോറും പ്രഡിക്ടബിൾ ആയിക്കൊണ്ടേ ഇരുന്നു . പൃഥ്വിരാജ് എന്ന പാമ്പ് ജോയ് ,എന്താ പറയാ നല്ല ഉശിരൻ കള്ള് കുടിയൻ . പല ടൈപ്പ് കള്ള് കുടിയന്മാരെ നമ്മൾ സ്ക്രീനിൽ കണ്ട് കാണും എന്നാൽ ഇത് പോലെ ഒരുത്തനെ ആദ്യമായിട്ടായിരിക്കും. ആദ്യ പകുതിയിൽ എന്തെന്നില്ലാത്ത ചോദ്യം പോലെ പാമ്പ് ജോയ് നീങ്ങുമ്പോൾ ഇന്റർവെൽ കഴിഞ്ഞും ക്ലൈമാക്സിനോട് അടിപ്പിച്ചും പൃഥ്വിരാജ് എന്ന നടനെ സ്ക്രീനിൽ നിറഞ്ഞ് കണ്ടു . അനൂപ് മേനോൻ ബുദ്ധിജീവി കള്ള് കുടിയൻ ( സംസാര ഭാഷ്യം അദ്ദേഹത്തിന്റെ മുൻകാല സിനിമകൾ കണ്ട പലർക്കും ഊഹിക്കാം ) നാന്നായിരുന്നു . ഇവർക്ക് കൂട്ടിന് നെടുമുടി വേണു ചേട്ടനും പ്രൊഡ്യൂസർ കൂടിയായ മണിയൻപിള്ള രാജു ചേട്ടനും . സിനിമയിൽ പലരും വന്നു പോകുന്നു ഓർമയിൽ നിന്ന ചിലരുടെ പേരുകൾ എടുത്തു പറയാതെ വയ്യാ .സിദ്ധിക്ക് , ചെമ്പൻ വിനോദ് , സുധീർ കരമന , ഷാറാഫുദ്ധീൻ , അനിൽ , മണിക്കുട്ടൻ എന്നിവരും പേരുകൾ മറന്ന് പോയ പലരും ചെറുതും വലുതുമായി ചെയ്ത ഒരു പിടി നല്ല കഥാപാത്രങ്ങൾ . ആശാ ശരത് ചെയ്ത ഏറ്റവും നല്ലതും നിറകണ്ണുക്കളാൽ കൈയ്യടി വാങ്ങിയതുമായ ഒരു കഥാപാത്രമായിരുന്നു ചിത്രത്തിലേത് . സിനിമയിൽ നായിക ഒരു ഘടകമായിത്തോണ്ട് മിയ പാമ്പ് ജോയുടെ സഹധർമ്മിണിയായി ഉണ്ട് . വീണ്ടും ഷാജോൺ തന്റെ നെഗറ്റീവ് റോൾ ചെയ്യാൻ ഉള്ള പ്രാഗൽഭ്യം തെളിയിച്ചിരിക്കുകയാണ് . പ്രദീപ് നായരുടെ ഛായാഗ്രഹണം കൊള്ളാം . അബി ടോം ഈണം നൽകിയ ഗാനങ്ങൾ തിയേറ്ററിൽ നല്ല ഒരു ഓളം ഉണ്ടാക്കി . ഗോപി സുന്ദറിന്റെ ബിജിഎം നാന്നായിരുന്നു , അവസാന രംഗങ്ങളിൽ ഉണ്ടാകുന്ന കടന്ന് കയറ്റം ഇവിടെയും കണ്ടു . ജി മാർത്താണ്ഡൻ ഞാൻ അടക്കം പല പ്രേക്ഷകരുടെയും കല്ലെറിന് കഴിഞ്ഞ വർഷം ഇരയായ സംവിധായകൻ , എന്നാൽ അഭിമാനിക്കാം അദ്ദേഹത്തിന് അതിൽ നിന്ന് എല്ലാം പാഠം ഉൾകൊണ്ട് ഭേദപ്പെട്ട നല്ല ഒരു സിനിമ നൽകിയിരിക്കുകയാണ് . അവസാന രംഗങ്ങളിൽ സംവിധായകന്റെ മിടുക്ക് നമുക്ക് തെളിഞ്ഞു കാണാം . ഈ ചിത്രത്തിലെ കഥ നമ്മൾ മുൻപ് കണ്ട ചില സിനിമകളോട് സാമ്യം ഉണ്ടെങ്കിലും ഇതിൽ നല്ല വൃത്തിയായി എടുത്ത് വെച്ചിരിക്കുന്നത് കൊണ്ട് കാണാൻ രസമുണ്ട് ( വീഞ്ഞ് പഴയതാണെങ്കിലും വീര്യം കൂട്ടി , നല്ല കുപ്പിയിൽ പൊതിഞ്ഞ് കൊടുത്താൽ വേണ്ട എന്ന് പറയാ ആരെങ്കിലും ? ) ഈ സിനിമയിലെ കഥാപാത്രങ്ങളുടെ താരമൂല്യം കൊണ്ടും മറ്റും നമ്മെ തീയേറ്ററിലേക്ക് കൊണ്ട് വരുവാൻ ഉത്സാഹപ്പെടുത്ത ാം അതിനുമപ്പുറം നല്ലൊരു സിനിമ നിങ്ങളെ കാത്തിരിക്കുന്നു എന്ന വിശ്വാസത്തിൽ എല്ലാവരോടും ഒപ്പം കാണാവുന്ന നല്ല ചിത്രമാണ് ' പാവാട                                                                          
    
Paavada - First Superhit Of 2016 ! 
As expected Prithviraj strikes again.. Yes Friends, it's 4th in a row.. He is unstoppable.. Expectations were sky high for the film 
I thought it will be a comedy entertainer. But more than an entertainer, the movie has a good story..! Bipin Chandran 's script really made different in all aspects.. Prithvi gave life to the story and also to the director Marthandan 
Prithviraj portrays the role of a drunkard named Paambu Joy in the movie and narrates the story of his carefree life. Compared with his previous film Thanthonni, as an alcoholic he does his role excellently. First half is fully engaging and feel good with a good twist as interval punch, but I expected that one..!
Mia George does the character of joy’s wife. The film features so many supporting actors.. Sharafudeen(Girirajan Kozhi), Maniyan Pilla Raju(Producer), Anoop Menon, Nedumudi Venu, Chemban Vinod, Manikuttan, Asha Sharath, Murali Gopy, Sai Kumar, Ranji Panickar, Siddique, Sudeer Karama n so on.. Everyone acted very well.. Casting was superb..!
From interval the movie turns into an unexpected story. Kalabhavan Shajon once again proved that he is the best 'New Gen Villain'.. After the interval film moves through a serious way and ends up with a descent climax. Off course there are some cliches in the second half but overall the movie overwhelmed those things.. The film also features a surprise guest role at the end..
The only negative that I felt was the background score.. Uff ! Boring background score's that I had ever heard 
Go n watch the movie, I am sure you won't be disappointed   Any way Kudos to the whole team 
Rating : 3.5/5
                                                                            

No comments:

Post a Comment