Tuesday 24 November 2015

Once Again He Is Back !! #Sethuramayar CBI Part 5♥ വെള്ളിത്തിരയുടെ ബുദ്ധിരാക്ഷസൻ സേതുരാമയ്യർ CBI.... വീണ്ടും ബിഗ് സ്ക്രീനിലേക്ക് മമ്മൂക്ക - K. മധു - SN സ്വാമി - സ്വർഗ്ഗചിത്ര അപ്പച്ചൻ കൂട്ടുകെട്ട് വീണ്ടും.... സേതുരാമയ്യരുടെ അഞ്ചാം വരവോടെ ആദ്യമായി ഒരു മലയാള ചിത്രത്തിന് അഞ്ചാം ഭാഗം പുറത്തുവരുന്നെന്ന പ്രത്യേകതയുമുണ്ട്. Shooting Starts On Next Year

Once Again He Is Back !! #Sethuramayar CBI Part 5♥

വെള്ളിത്തിരയുടെ ബുദ്ധിരാക്ഷസൻ സേതുരാമയ്യർ CBI....
വീണ്ടും ബിഗ് സ്ക്രീനിലേക്ക്

മമ്മൂക്ക - K. മധു - SN സ്വാമി - സ്വർഗ്ഗചിത്ര അപ്പച്ചൻ
കൂട്ടുകെട്ട് വീണ്ടും....

സേതുരാമയ്യരുടെ അഞ്ചാം വരവോടെ ആദ്യമായി ഒരു മലയാള ചിത്രത്തിന് അഞ്ചാം ഭാഗം പുറത്തുവരുന്നെന്ന പ്രത്യേകതയുമുണ്ട്.

Shooting Starts On Next Year
 നേടിയ അറിവിനെ മറ്റുള്ളവര്‍ക്ക് പകര്‍ന്നു കൊടുക്കുന്നവനെ 'ഗുരു ' എന്നു വിളിക്കും.
കണ്ടു പിടിച്ച അറിവിനെ പരീക്ഷിച്ചും ആചരിച്ചും മറ്റുള്ളവര്‍ക്ക് പകര്‍ന്നു കൊടുക്കുന്നവരെ 'ആചാര്യന്‍ ' എന്ന് വിളിക്കും .
കുറ്റാന്വേഷണത്തെ കലയാക്കി മാറ്റിയ ബുദ്ധി രാക്ഷസനെ ........ 'സേതുരാമയ്യര്‍' എന്ന് വിളിക്കും .
മലയാള സിനിമ ഒരിക്കല്‍ക്കൂടി കാണാന്‍ കൊതിക്കുന്ന മമ്മൂട്ടി കഥാപാത്രം തിരിച്ചു വരുന്നു

No comments:

Post a Comment