Friday 5 June 2015

കേരളം ഇപ്പോ പ്രേമ ലഹരിയില്‍ ആണ് കണ്ടവര്‍ രണ്ടും മൂനും തവണ പ്രേമം കണ്ടിറങ്ങുന്നു ....എന്റെ സുഹുര്‍ത്ത് പ്രേമം ടിക്കറ്റ്‌ കിട്ടാതെ വന്നപ്പോള്‍ കയറിയ ചിത്രം ആണ് '' നിര്‍ണായകം ''.....അഭിപ്രയം വെച്ച് നോകുമ്പോള്‍ ..മലയാളം കണ്ട ഒരു മികച്ച ചിത്രം ആണെന്നാ കേട്ടറിഞ്ഞത്....എല്ലാവരും 5 ഇല്‍ 4 ഇല്‍ കുറയാതെ റേറ്റ് ചെയ്യുന്നു........ ഇ ചിത്രം പ്രേമഒഴുക്കില്‍ പെട്ട് പോകരുതേ എന്ന് പ്രാര്‍ത്ഥിക്കുന്നു.....നിരനയകം കൂടി നല്ല അഭിപ്രായം പറയുമ്പോള്‍..ഒരു കാരിയം മനസിലായി മലയാള സിനിമയുടെ സുവര്‍ണ്ണ കാലം തിരിച്ചു കിട്ടി ........ Nirnaayakam

കേരളം ഇപ്പോ പ്രേമ ലഹരിയില്‍ ആണ് കണ്ടവര്‍ രണ്ടും മൂനും തവണ പ്രേമം കണ്ടിറങ്ങുന്നു ....എന്റെ സുഹുര്‍ത്ത് പ്രേമം ടിക്കറ്റ്‌ കിട്ടാതെ വന്നപ്പോള്‍ കയറിയ ചിത്രം ആണ് '' നിര്‍ണായകം ''.....അഭിപ്രയം വെച്ച് നോകുമ്പോള്‍ ..മലയാളം കണ്ട ഒരു മികച്ച ചിത്രം ആണെന്നാ കേട്ടറിഞ്ഞത്....എല്ലാവരും 5 ഇല്‍ 4 ഇല്‍ കുറയാതെ റേറ്റ് ചെയ്യുന്നു........
ഇ ചിത്രം പ്രേമഒഴുക്കില്‍ പെട്ട് പോകരുതേ എന്ന് പ്രാര്‍ത്ഥിക്കുന്നു.....നിരനയകം കൂടി നല്ല അഭിപ്രായം പറയുമ്പോള്‍..ഒരു കാരിയം മനസിലായി മലയാള സിനിമയുടെ സുവര്‍ണ്ണ കാലം തിരിച്ചു കിട്ടി ........
Nirnaayakam

No comments:

Post a Comment