Wednesday 18 March 2015

ഇതാണ് നിങ്ങൾ പറയുന്ന ഗുണ്ടാ പോലീസ്. ......... എന്താണ് ഞങ്ങൾ നിങ്ങളോട് ചെയ്ത ക്രൂരത. പൊതുമുതൽ നശിപ്പിക്കാൻ ശ്രമിച്ചത് തടഞ്ഞതോ, ഞങ്ങളും നിങ്ങളെ പോലെ മനുഷ്യരാണ്. ഞങ്ങളെ കാത്തും വീട്ടിൽ കുറച്ച് മനുഷ്യ ജീവനുകൾ ഇരിക്കുന്നുണ്ട്, തിരികെ വരുമോ എന്ന ഉറപ്പില്ലാതെ. പക്ഷേ ഞങ്ങൾക്ക് പരാതിയില്ല, പരിഭവമില്ല. ...... ഇനിയും ഞങ്ങൾ ഉണ്ടാകും നിങ്ങളോടൊപ്പം നിങ്ങൾക്ക് ഒരു ആപത്തുമുണ്ടാകാതെ സംരക്ഷിക്കാൻ. ........... അതാണല്ലോ ഞങ്ങളുടെ ഡ്യൂട്ടി. .........

ഇതാണ് നിങ്ങൾ പറയുന്ന ഗുണ്ടാ പോലീസ്. ......... എന്താണ് ഞങ്ങൾ നിങ്ങളോട് ചെയ്ത ക്രൂരത. പൊതുമുതൽ നശിപ്പിക്കാൻ ശ്രമിച്ചത് തടഞ്ഞതോ, ഞങ്ങളും നിങ്ങളെ പോലെ മനുഷ്യരാണ്. ഞങ്ങളെ കാത്തും വീട്ടിൽ കുറച്ച് മനുഷ്യ ജീവനുകൾ ഇരിക്കുന്നുണ്ട്, തിരികെ വരുമോ എന്ന ഉറപ്പില്ലാതെ. പക്ഷേ ഞങ്ങൾക്ക് പരാതിയില്ല, പരിഭവമില്ല. ...... ഇനിയും ഞങ്ങൾ ഉണ്ടാകും നിങ്ങളോടൊപ്പം നിങ്ങൾക്ക് ഒരു ആപത്തുമുണ്ടാകാതെ സംരക്ഷിക്കാൻ. ...........
അതാണല്ലോ ഞങ്ങളുടെ ഡ്യൂട്ടി. .........

No comments:

Post a Comment