Wednesday 14 January 2015

വിമര്‍ശകര്‍ക്കുള്ള മറുപടിയായി സുരേഷ് ഗോപിയുടെ ഐയിലെ പ്രകടനം സുരേഷ് ഗോപി ഐയിൽ അദ്യശ്യനായാണ് അഭിനയിക്കുന്നതെന്നും

വിമര്‍ശകര്‍ക്കുള്ള മറുപടിയായി സുരേഷ് ഗോപിയുടെ ഐയിലെ പ്രകടനം

സുരേഷ് ഗോപി ഐയിൽ അദ്യശ്യനായാണ് അഭിനയിക്കുന്നതെന്നും , പടത്തിൻറ്റെ ഷൂട്ടിങ്ങ് കാണാൻ വേണ്ടി മാത്രം പോയതാണെന്നും , ശങ്കർ SGയുടെ സീനുകൾ കട്ട് ചെയ്ത് കളഞ്ഞെന്നും , SG പടത്തിൽ 2 സീനിലേയുള്ളെന്നും പറഞ്ഞ് അദ്ദേഹത്തേ ഒരു പരിധിക്കപ്പുറം troll ചെയ്യാവുന്നതിൻറ്റെ പരാമാവധി ചെയ്ത ചില ഓൺലൈൻ പേജുകളേ , AFX , MOVIE STREET & CPC തുടങ്ങിയ ഗ്രൂപ്പുകളിലെ ചില മെംബർമാരെ trailer & ടീസറിൽ SG ഉണ്ടോ എന്നതില്ലല്ല കാര്യം പടത്തിലുണ്ടോ എന്നിതിലാണ് കാര്യം , ദൈവം കരുതി വച്ചതു പോലെ Ai തുടങ്ങുന്നത് തന്നെ സുരേഷേട്ടനേ കാണിച്ചു കൊണ്ടാണ് അവിടെ തുടങ്ങുന്നു നിങ്ങൾക്കുള്ള മറുപടി , വിക്രമും ആമിയും കഴിഞ്ഞാൽ SGയ്ക്കാണ് പടത്തിലേ imp.role എന്ന് കൂടി അറിഞ്ഞോളു...
Dr.വാസുദേവൻ എന്ന റോൾ നിങ്ങളേ പോലുള്ളവരുടെ മുഖത്തിന് നേരേ കിട്ടിയ ആട്ടായി കണ്ടോളു ... ഇനിയെങ്കിലും ഒരു പടമിറങ്ങുന്നതിന് മുൻപ് ഒരു നടനേയും ഇങ്ങനെ കളിയാക്കരുത് frown emoticon
ഇത്രയും വലിയൊരു ബ്രഹ്മാണ്ട ചിത്രത്തിൻറ്റെ ഭാഗമാകാൻ അതും അതിലെ ഒരു മുഴുനീള വേഷം ചെയ്യാൻ ഒരു മലയാള നടന് കഴിഞ്ഞല്ലോ എന്നതിൽ അഭിമാനിക്കൂ

No comments:

Post a Comment