Wednesday 8 October 2014

ഒന്നിച്ചു നെയ്തുകൂട്ടിയ സ്വപ്നങ്ങള്ക്കൊടുവില്... ഒരു തുള്ളി കണ്ണിനീരുമാത്രം­ ബാക്കിവച്ച്,..

ഒന്നിച്ചു നെയ്തുകൂട്ടിയ സ്വപ്നങ്ങള്ക്കൊടുവില്...

ഒരു തുള്ളി കണ്ണിനീരുമാത്രം­ ബാക്കിവച്ച്,..

ചെയ്തുകൂട്ടിയ കുസൃതിത്തരങ്ങളു­ം
ചെറിയ ചെറിയ സൌന്ദര്യപ്പിണക്­കങ്ങളും
ഒടുവില് നിനക്കൊരു ശല്യമായ് മാറിയ സ്ഥിതിക്ക്
ഇനിയൊരിക്കലും,...

എനിക്ക് നിന്നോടുള്ള സ്നേഹത്തിനൊരു അര്ത്ഥവുമില്ല,,ആത്മാര്ത്ഥതയും...

ഇനിയും തുടരുന്നൊരീവഴിയില് നിനക്കൊരു ശല്യമായ് തുടരുവാന്ഞാന് ആഗ്രഹിക്കുന്നില­്ല...

തെറ്റുകുറ്റങ്ങള­െല്ലാം എന്റേതുമാത്രമാക­്കി ഞാന് എന്റെ യാത്ര തുടരുന്നു....

തെറ്റുകളുടെ ഭാണ്ഡംപേറിയുള്ളഈ യാത്രയില് ഇനി ഞാന് ഒറ്റയ്ക്ക്
ഒപ്പം നിയില്ല എന്നര്ത്ഥം....

കന്നീരില് കുതിര്ന്നൊരു യാത്രാമൊഴിയോടെ ഞാന് വിടവാങ്ങുന്നു..

No comments:

Post a Comment