ഒന്നിച്ചു നെയ്തുകൂട്ടിയ സ്വപ്നങ്ങള്ക്കൊടുവില്...
ഒരു തുള്ളി കണ്ണിനീരുമാത്രം ബാക്കിവച്ച്,..
ചെയ്തുകൂട്ടിയ കുസൃതിത്തരങ്ങളും
ചെറിയ ചെറിയ സൌന്ദര്യപ്പിണക്കങ്ങളും
ഒടുവില് നിനക്കൊരു ശല്യമായ് മാറിയ സ്ഥിതിക്ക്
ഇനിയൊരിക്കലും,...
എനിക്ക് നിന്നോടുള്ള സ്നേഹത്തിനൊരു അര്ത്ഥവുമില്ല,,ആത്മാര്ത്ഥതയും...
ഇനിയും തുടരുന്നൊരീവഴിയില് നിനക്കൊരു ശല്യമായ് തുടരുവാന്ഞാന് ആഗ്രഹിക്കുന്നില്ല...
തെറ്റുകുറ്റങ്ങളെല്ലാം എന്റേതുമാത്രമാക്കി ഞാന് എന്റെ യാത്ര തുടരുന്നു....
തെറ്റുകളുടെ ഭാണ്ഡംപേറിയുള്ളഈ യാത്രയില് ഇനി ഞാന് ഒറ്റയ്ക്ക്
ഒപ്പം നിയില്ല എന്നര്ത്ഥം....
കന്നീരില് കുതിര്ന്നൊരു യാത്രാമൊഴിയോടെ ഞാന് വിടവാങ്ങുന്നു..

No comments:
Post a Comment