Friday, 15 July 2016

The Censor Board got thrilled after watching Kabali രജനികാന്തിന്റെ കബാലി കണ്ട് സെന്‍സര്‍ ബോര്‍ഡ് പറഞ്ഞത്

The Censor Board got thrilled after watching Kabali+
The Censor Board members who have watched Kabali is in priadee for the movie. It is being heard that the members stood up and applauded after the movie finished. They have described the movie in one word as `Neruppu Da`.
The Censor board has censored the movie witha U certificate. The movie will be released all over the world on July 22. The menres of the board has said that there are several Mass scenes in the movie and thos will definitly gets the fans thrilled. They also said that more than an action film the film is an emotional one.
Everyone os now eagerly waiting for the Pa Ranjith movie to be released.

Wednesday, 13 July 2016

Ukrainian plastic surgeon posts selfies with naked unconscious patients


Kiev, Ukraine: A Ukrainian plastic surgeon received backlash for his passion of clicking selfies with his unconscious naked woman patients while performing surgery.
Edgar Kaminskyi has been working as a plastic surgeon since eight years. He recently developed an interest in clicking photographs of naked woman on the operating table, following which he posts the pictures on Instagram.
Kaminskyi has more than 107k followers. He often shares before and after photographs of women with breast and silicone implants on his Instagram page.


Hansika helps people residing at chennai roads അര്‍ധരാത്രി ഹന്‍സിക തെരുവില്‍; വീഡിയോ വൈറല്‍; വീഡിയോ എങ്ങനെ പുറത്തു വന്നെന്ന് അറിയില്ലെന്ന് താരം ‪

അര്‍ധരാത്രി ഹന്‍സിക തെരുവില്‍; വീഡിയോ വൈറല്‍;
വീഡിയോ എങ്ങനെ പുറത്തു വന്നെന്ന് അറിയില്ലെന്ന് താരം ‪

2016 Ford Mustang GT: Don't Just Stare. Unleash it on the Track.

Quick Facts About Ford Mustang
  • Displacement - 4951 cc
  • Maximum Power - 401 PS @ 6500 rpm
  • Maximum Torque - 515 NM @ 4250 rpm
  • Gearbox - 6-Speed Automatic
  • Top Speed (KMPH) - 250 kmph
  • Ground Clearance - 137 mm
  • Boot Space - 383 litres
  • Fuel Tank Capacity - 60.9 litres

KTM 200 Duke-T comming soon 2016 HD photos











Friday, 8 July 2016

YunBike C1 — a New Smart Electric Bicycle by Xiaomi 30700 രൂപയ്ക്ക് ഷവോമിയുടെ ബെ സൈക്കിൾ സ്മാർട്ട് ഫോണിൽ മാത്രമല്ല സൈക്കളിലും ഷവോമി തന്നെ

 Today Xiaomi has presented a new smart electric bike, the YunBike C1. This new hybrid vehicle is intended to modify the concept of the electric bicycle.

ഒടുവിൽ ഷവോമി അതും പുറത്തിറക്കി .ഷവോമിയുടെ ഏറ്റവും പുതിയ ഉത്പന്നമായ ബെ സൈക്കിൾ അവർ പുറത്തിറക്കി .ഇതിന്റെ ഇന്ത്യൻ മാർക്കറ്റിലെ വില എന്നുപറയുന്നത് 30700 രൂപയാണ് .അതിന്റെ കൂടുതൽ വിശേഷങ്ങൾ മനസിലാക്കാം .സ്മാർട്ട് ഫോൺ രംഗത്തു നിന്നും ഷവോമി വീണ്ടും വേറിട്ട് ചിന്തിക്കുന്നതിനു ഒരു വലിയ ഉദാഹരണം ആണ് അവരുടെ പുതിയ ഇലട്രിക്ക് ബെ സൈക്കിൾ .
വലിയ ഭാരം ഇല്ലാത്ത ഈ ബെ സൈക്കിൾ ഇതിനോടകം തന്നെ വിപണിയിൽ മികച്ച രീതിയിൽ മുന്നേറുകയാണ് .വെറും 7 കിലോ ഭാരം മാത്രമേ ഇതിനുള്ളു .ഈ ഇലട്രിക്ക് ബെ സൈക്കിൾ പ്രവർത്തിക്കുന്നത് 250W 36V & 18650 ബാറ്ററിയിലാണ് . കമ്പനി പറയുന്നത് ഇങ്ങനെയാണ് .
ഒറ്റത്തവണ ചാർജ് ചെയ്താൽ കുറഞ്ഞത് 45 കിലോമീറ്റർ വരെ യാത്ര ചെയ്യാൻ സാധിക്കും എന്നാണ് .ചൈന വിപണിയിൽ വൻ വിജയം ആയിരുന്നു ഷവോമിയുടെ ഈ ഇലട്രിക്ക് സൈക്കിൾ .ഇതിന്റെ ഒരു വലിയ പ്രതേകത ഇതിന്റെ മികച്ച രൂപകല്പനയാണ് .ഒറ്റ നോട്ടത്തിൽ തന്നെ ആകർഷിക്കുന്ന തരത്തിലുള്ള ഒരു സൈക്കിൾ ആണിത് .
പക്ഷെ 40000 രൂപമുതൽ ബൈക്കും ,സ്കൂട്ടിയും ലഭിക്കുന്ന ഈ സമയത്തു ഇതു ഇന്ത്യൻ വിപണിയിൽ മികച്ച രീതിയിൽ നേട്ടം കൈവരിക്കാൻ ആകും എന്ന കാര്യത്തിൽ സംശയം ആണ് . മികച്ച ബാറ്ററി ലൈഫും ഷവോമി ഉറപ്പു നൽകുന്നുണ്ട് .ഷാവോമോയുടെ സ്മാർട്ട് ഫോണുകൾ ഇല്ലതന്നെ ഇന്ത്യൻ വിപണിയിൽ മികച്ച വിജയം ആയിരുന്നു .


iPhone 7 Release Date, Specifications, and All Other 256 ജിബി മെമ്മറി സ്റ്റോറേജോടെ " ഐ ഫോൺ 7 " ഐ ഫോൺ 7 ന്റെ പുതിയ വിശേഷങ്ങൾ

മൊബൈൽ ലോകം മുഴുവനും ഉറ്റുനോക്കുന്ന ഒരു സ്മാർട്ട് ഫോൺ കമ്പനിയാണ് ആപ്പിൾ ഐ ഫോൺ .ഇതാ ഇപ്പോൾ ആപ്പിളിന്റെ ഏറ്റവും പുതിയ മോഡലായ ഐ ഫോൺ 7 ഇപ്പോൾ വിപണിയിൽ എത്താൻ ഒരുങ്ങുന്നു .അതിന്റെ പുതിയതായി കിട്ടിയ വിശേഷങ്ങൾ നിങ്ങൾക്ക് ഇവിടെ നിന്നും മനസിലാക്കാം .ഇതിന്റെ ഏറ്റവും വലിയ പ്രേതെകത എന്നു പറയുന്നത് ഇതിന്റെ ചാർജർ തന്നെയാണ് .
വയർലെസ്സ് ചാർജിങ് ആണ് ആപ്പിളിന്റെ ഐ ഫോൺ 7 നു ഉള്ളത് .അതുകൊണ്ടുതന്നെ വളരെ നല്ല രീതിയിൽ തന്നെ വിപണി കീഴടക്കും എന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ട .ഇതിന്റെ മറ്റൊരു സവിശേഷത എന്നു പറയുന്നത് ഇതിന്റെ മെമ്മറി സ്റ്റോറേജ് ആണ് .
പുതിയതായി കിട്ടിയ വാർത്ത 256 മെമ്മറി സ്റ്റോറേജ് ഇതിൽ ഉണ്ട് എന്നാണ് . iOS 10 ൽ ആണ് ഇതിന്റെ ഓഎസ് പ്രവർത്തിക്കുന്നത് .വാട്ടർ പ്രൂഫ് സംവിധാനത്തോട് കൂടിയാണ് ഇതു വിപണിയിൽ എത്തിക്കുന്നത് .
പിന്നെ ഇതിന്റെ മറ്റൊരു പ്രധാന സവിശേഷത എന്നു പറയുന്നത് ക്യാമെറായാണ് .ഡ്യൂവൽ പിൻ ക്യാമെറ സംവിധാനമാണ് ഇതിനു ഉപയോഗിച്ചിരിക്കുന്നത് .ഏതായാലും വിപണി മികച്ച രീതിയിൽ തന്നെ ആപ്പിളിന്റെ ഐ ഫോൺ 7 കീഴടക്കും എന്ന കാര്യത്തിൽ സംശയവും വേണ്ട