Monday, 17 November 2014

Lingaa Tamil Mp3 Songs Free Download Full MP3 Songs

#‎Lingaa‬ ‪#‎Rajinikanth‬ ‪#‎KSRaviKumar‬ ‪#‎SonakshiSinha‬ ‪#‎AnushkaShetty‬ ‪#‎ARRahman‬ ‪#‎SouthLive‬ സ്‌റ്റൈല്‍ മന്നന്‍ രജനികാന്തിന്റെ പുതിയ ചിത്രമായ ലിങ്കയുടെ ട്രെയിലര്‍ പ്രേക്ഷകരിലേക്ക്. 2 മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയിലറാണ് പുറത്തുവിട്ടിരിക്കുന്നത്. ബോളിവുഡ് താരം സോനാക്ഷി സിന്‍ഹയും അനുഷ്‌കഷെട്ടിയുമാണ് നായികമാര്‍. സംവിധായകന്‍ കെഎസ് രവികുമാറും രജനികാന്തും ഒന്നിക്കുന്ന നാലാമത്തെ ചിത്രമാണ് ലിങ്ക. എആര്‍ റഹ്മാനാണ് ചിത്രത്തിന് സംഗീതമൊരുക്കിയിരിക്കുന്നത്. ഡിസംബറില്‍ ചിത്രം തിയേറ്ററുകളിലെത്തും.

സ്‌റ്റൈല്‍ മന്നന്‍ രജനികാന്തിന്റെ പുതിയ ചിത്രമായ ലിങ്കയുടെ ട്രെയിലര്‍ പ്രേക്ഷകരിലേക്ക്. 2 മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയിലറാണ് പുറത്തുവിട്ടിരിക്കുന്നത്. ബോളിവുഡ് താരം സോനാക്ഷി സിന്‍ഹയും അനുഷ്‌കഷെട്ടിയുമാണ് നായികമാര്‍. സംവിധായകന്‍ കെഎസ് രവികുമാറും രജനികാന്തും ഒന്നിക്കുന്ന നാലാമത്തെ ചിത്രമാണ് ലിങ്ക. എആര്‍ റഹ്മാനാണ് ചിത്രത്തിന് സംഗീതമൊരുക്കിയിരിക്കുന്നത്. ഡിസംബറില്‍ ചിത്രം തിയേറ്ററുകളിലെത്തും.

Sunday, 16 November 2014

Varsham Success Celebration @ Dubai

ജീവിതത്തിൽ കിട്ടുന്ന അപൂർവ്വമായ അഭിമാന നിമിഷം മമ്മൂക്കയോടൊപ്പം വർഷം സിനിമയുടെ വിജയം ആഘോഷിക്കുക ഇതിലും വലിയ ഒരു സൗഭാഗ്യം ഇനി കിട്ടാനില്ല.. ഓരായിരം നന്ദി മമ്മൂക്ക

ആശ ശരത് കുടുംബം ..asha sarath family